കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി ആക്രമണം: 170 പേരെ തീവ്രവാദികള്‍ ബന്ധികളാക്കി

  • By Neethu
Google Oneindia Malayalam News

ക്കാമോ: റാഡിസ്സണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തില്‍ 170 പേരെ ബന്ധികളാക്കി എന്ന് റിപ്പോര്‍ട്ട്.

<strong>മാലിയില്‍ തീവ്രവാദി ആക്രമണം: 5പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്</strong>മാലിയില്‍ തീവ്രവാദി ആക്രമണം: 5പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

40 ആളുകളെയും 30 ഹോട്ടല്‍ ജീവനക്കാരെയുമാണ് ഹോട്ടല്‍ മുറിയില്‍ ബന്ധിച്ചിരിക്കുന്നത്. രണ്ട് പേര്‍ ചേര്‍ന്ന് മുറി പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് ഹോട്ടലുടമ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

mali-map

പോലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. മാലിയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ഉടമസ്ഥതയിലുള്ള ഹോട്ടലാണ് റാഡിസ്സണ്‍ ബ്ലൂ.

ആക്രമണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ ബന്ധികളാക്കിയവരുടെ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

English summary
Gunmen have launched an attack on the Radisson Blu Hotel in the centre of Mali's capital, Bamako.Two people have locked in 140 guests and 30 employees in "a hostage-taking situation", the hotel's owners said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X