പാകിസ്താനിലെ 18 അംഗ ഹിന്ദു കുടംബം മതം മാറി
ലാഹോര്‍: 'ലാ ഇലാഹ ഇല്ലള്ള, മുഹമ്മദ് റസൂലുള്ള' ( അള്ളാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്റെ ദൂതനാകുന്നു.) പാകിസ്താനിലെ ഒരു ഹിന്ദു കുടുംബത്തിലെ 18 പേരാണ് 2013 ഒക്ടോബര്‍ ഒന്നിന് ഈ കലിമ ത്വയ്ബ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചത്. ഏഴ് പുരുഷന്മാരും 11 സ്ത്രീകളും.
2013 ഒക്ടോബര്രണ്ടിനായിരുന്നു സംഭവം. ഝോക് ഫരീദിലെ ഖ്വാജ ഗുലാം ഫരീദ് പള്ളിയുടെ മേധാവി മിയാന്‍ ഗുവാസ് മുഹമ്മദിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. മതം മാറ്റത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പ്രദേശ വാസികള്‍ പറഞ്ഞു എന്ന രീതിയിലാണ് പാകിസ്താന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ എപിപി വാര്‍ത്ത ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുടുംബ കാരണവരായ സമാരം എന്നയാള്‍ മുഹമ്മദ് ഷെരീഫ് എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. പ്രദേശത്തെ പൗര പ്രമാണിമാരെല്ലാം മതം മാറുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നുവെന്നും വാര്‍ത്ത ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്ധ് പ്രവിശ്യയിലെ ന്യൂപക്ഷ വിഭാഗമായ ഹിന്ദുക്കളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയരാക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹിന്ദു സ്ത്രീകളെ നിര്‍ബന്ധിച്ച് മുസ്ലീം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
പാകിസ്താനിലെ ഹിന്ദു കുടംബങ്ങള്‍ പൊതുവേ വ്യാപാരികളോ മികച്ച പ്രൊഫഷണലുകളോ ആണ്. ബലൂചിസ്താന്‍ മേഖലയില്‍ വലിയ ഹിന്ദു കുടംബങ്ങളില്‍ നിന്ന് ആളുകളെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നതും പതിവാണ്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications