പിതാവ് ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞ് മരിച്ചു; സാഹസം, ഇതല്‍പ്പം കടന്നു പോയില്ലേ!!!
18 ആഴ്ച പ്രായമുള്ള കൈസലേ ഷിയേര്ഡ് എന്ന പെണ്‍കുഞ്ഞാണ് ഗ്യാസ് സ്റ്റൗവില്‍ നിന്ന് പൊള്ളലേറ്റ് മരിച്ചത്
ലണ്ടന്‍: ഉറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞിനെ ഉണര്‍ത്താനുള്ള പിതാവിന്റെ പരീക്ഷണം ദുരന്തമായി. 18 ആഴ്ച പ്രായമുള്ള കൈസലേ ഷിയേര്ഡ് എന്ന പെണ്‍കുഞ്ഞാണ് ഗ്യാസ് സ്റ്റൗവില്‍ നിന്ന് പൊള്ളലേറ്റ് മരിച്ചത്. ഗ്യാസ് സ്റ്റൗവിന് മുകളില്‍ പിടിച്ച കുഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് മരിക്കുകയായിരുന്നു.
24 കാരനായ ഡാനിയേല്‍ ഷാര്‍ഡ്, ഭാര്യ ലൂസി ഡാമന്‍ എന്നിവര്‍ക്കെതിരെ കുട്ടിയ്ക്കതിരെയുള്ള അതിക്രമത്തിന് ശിക്ഷ വിധിച്ചു. ഡെയ്ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2013 സെപ്തംബര്‍ 30നായിരുന്നു സംഭവം. ബ്രിട്ടനിലെ പശ്ചിമ യോക്ക് ഷെയറിലായിരുന്നു സംഭവം.

ഡാനിയല്‍ വിവരമറിയിച്ചെത്തിയ നഴ്സുമാരാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന് പുറമേ കുഞ്ഞിന്റെ പേശികള്‍ക്കും പൊള്ളലേറ്റ് തകരാറുകള്‍ സംഭവിച്ചിരുന്നു. കൈകള്‍ക്കും ഇടത് തോളിനും പരിക്കേറ്റിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ മാതാപിതാക്കള്‍ അലംഭാവം കാണിച്ചതായി അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications