കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ കനത്ത മഴ, 19 പേര്‍ മരിച്ചു

  • By Neethu
Google Oneindia Malayalam News

ബെയ്ജിങ്: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് 19 പേര്‍ മരിക്കുകയും 12 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ട്.

വാതില്‍ ഇല്ലാത്ത സ്വകാര്യ ബസുകള്‍ ജൂലൈ 15 മുതല്‍ നിരത്തിലിറങ്ങില്ലവാതില്‍ ഇല്ലാത്ത സ്വകാര്യ ബസുകള്‍ ജൂലൈ 15 മുതല്‍ നിരത്തിലിറങ്ങില്ല

ചൈനയിലെ ഗ്വിഴൗ പ്രവശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അകപടം സംഭവിച്ചത്. നിരവധി ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

20-rains-

800 സൈനികരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള് നടത്തുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ചയുണ്ടായ മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞും 8 പേര്‍ മരിക്കുകയുണ്ടായി.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ ഇന്ത്യക്കാര്‍ അന്ധവിശ്വാസികളല്ല എന്ന് തെളിയിക്കുംഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇത്തരം ആചാരങ്ങള്‍ ഇന്ത്യക്കാര്‍ അന്ധവിശ്വാസികളല്ല എന്ന് തെളിയിക്കും

കനത്ത മഴയെ തുടര്‍ന്നുണ്ട് 3.14 ബില്ല്യണ്‍ യുവാന്‍ രൂപയുടെ നാശനഷ്ടമാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. 120,000 ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. 40,000 പേര്‍ക്ക് മെഡിക്കല്‍ സഹായം ആവശ്യമുണ്ട്. 3600 വീടുകള്‍ നശിച്ചു. 19,900 ഹെക്ടര്‍ കൃഷി നശിച്ചു പോയി.

English summary
At least 19 people were killed and 12 remained missing in heavy rains and landslides in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X