യുവത്വം നിലനിര്‍ത്താന്‍ മോഡല്‍ കുളിക്കുന്നത് പന്നിച്ചോരയില്
കാലിഫോര്‍ണിയ: യുവത്വം നിലനിര്‍ത്താന്‍ 19കാരിയായ മോഡല്‍ ചെയ്തതെന്താണെന്നറിയാമോ? വാര്‍ദ്ധക്യത്തെയാണ് തനിയ്ക്ക് പേടിയെന്നാണ് അതിനാല്‍ വാര്‍ദ്ധക്യത്തെ നേരിടാന്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്. പന്നിച്ചോരയില് കുളിച്ചാല്‍ യുവത്വം നിലനിറുത്താനാകും എന്നാണ് 19കാരിയായ മോഡലിന്റെ കണ്ടുപിടുത്തം.
എന്നാല്‍ മോഡല്‍ തികച്ചും സസ്യാഹാരി കൂടിയാണ് . തൊലിയില്‍ ചുളിവ് വീഴാതിരിക്കാനും നിറം നഷ്ടപ്പെടാതിരിക്കാനും താന്‍ എന്തും ചെയ്യുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ ഇങ്ങനെ ചെയ്തിരുന്നെന്നും അത് ഫലപ്രദമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഒരു ഇറച്ചി വെട്ടുകാരനില്‍ നിന്നാണ് പന്നിച്ചോര വാങ്ങുന്നത്.

19 വയസേ ഉളളൂവെങ്കിലും ഇപ്പോള്‍ തന്നെ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയെന്നും അത് തന്റെ കരിയറിന് ദോഷമാകുമെന്നും എന്നതിനാലാണ് ഇത്തരമൊരു രീതി തിരഞ്ഞെടുത്തതെന്നും ചാനല്‍ പറയുന്നു.
എംടിവിയുടെ ട്രൂലൈഫ് എന്ന പരിപാടിയിലെ ഏറ്റവും പുതിയ ലക്കമാണ് ഈ കാലിഫോര്‍ണിയക്കാരി മോഡലിനെ പരിചയപ്പെടുത്തുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications