കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നുമാസത്തിനിടെ തൊഴിൽ നഷ്ടമായത് വീട്ടുജോലിക്കാരുൾപ്പെടെ 2.5 ലക്ഷം പ്രവാസികൾക്ക്

Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് പ്രതിസന്ധിക്ക് പിന്നാലെ പ്രവാസികൾക്ക് തിരിച്ചടിയായി വിദേശത്തെ തൊഴിൽ പ്രതിസന്ധിയും രൂക്ഷം. വീട്ടുജോലിക്കാർ ഉൾപ്പെടെ 2,57,000 പ്രവാസികൾക്കാണ് സൌദിയിൽ മാത്രം അടുത്തകാലത്ത് തൊഴിൽ നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ന്റെ മൂന്നാം പാദത്തിലെ മൂന്നുമാസ കാലയളവിലാണ് സൌദിയിലെ സ്വകാര്യ മേഖലയെയും ഗാർഹിക മേഖലയെയും ആശ്രയിച്ച് ജോലി ചെയ്തിരുന്നവർക്ക് തിരിച്ചടിയേറ്റിട്ടുള്ളത്. വ്യാപകമായി പ്രവാസികൾക്ക് തൊഴിൽ നഷ്ടമായതോടെ രാജ്യത്തുണ്ടായിരുന്ന വിദേശ തൊഴിലാളികളുടെ ജനസംഖ്യയുടെ രണ്ടര ശതമാനം കുറവ് വന്നിട്ടുണ്ട്.

കടയ്ക്കാവൂർ കേസ്: അറസ്റ്റ് മൊഴിയെഴുക്കാനെന്ന പേരിൽ വിളിപ്പിച്ചതിന് പിന്നാലെ,താൻ നിരപരാധിയെന്ന് അമ്മകടയ്ക്കാവൂർ കേസ്: അറസ്റ്റ് മൊഴിയെഴുക്കാനെന്ന പേരിൽ വിളിപ്പിച്ചതിന് പിന്നാലെ,താൻ നിരപരാധിയെന്ന് അമ്മ

സൌദി അറേബ്യയിൽ ആകെയുണ്ടായിരുന്ന 10.46 ദശലക്ഷം വിദേശികളുടെ എണ്ണം 10. 2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതേ സമയം തന്നെ സൌദി പൌരന്മാരുടെ തൊഴിലില്ലായ്മയിലും ഇക്കാലയളവിൽ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. 15. 4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പുരുഷന്മാർക്കിടയിൽ 0.2 ശതമാനമായും സ്ത്രീക്കൾക്കിടയിൽ 1.2 ശതമാനയുമായുമാണ് വ്യത്യാസം സംഭവിച്ചിട്ടുള്ളത്. സൌദിയിലെ പുരുഷന്മാർക്കിടയിൽ 7.9 ശതമാനം തൊഴിലില്ലായ്മ നിരക്കുള്ളപ്പോൾ സ്ത്രീകൾക്കിടയിൽ ഇത് 30. 2 ശതമാനമാണ്.

 jdjugi

സൌദി പൌരന്മാരും വിദേശികളും ഉൾപ്പെടെ 13.46 ദശലക്ഷം ജോലിക്കാരാണ് രാജ്യത്തുള്ളത്. 2020ന്റെ രണ്ടാം പാദത്തിൽ 13. 63 ദശലക്ഷം തൊഴിലാളികളാണ് സൌദിയിലുണ്ടായിരുന്നത്. വെറും മൂന്ന് മാസം കൊണ്ടാണ് തൊഴിലാളികളുടെ എണ്ണത്തിൽ 1.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ 1,75, 300 പേരുടെ കുറവ് സംഭവിച്ചിട്ടുണ്ട്. മൊത്തം 32.5 ലക്ഷം സൌദി ജീവനക്കാരിൽ 21 ലക്ഷം പുരുഷന്മാരും 11.5 ലക്ഷം സ്ത്രീകളുമാണ്.

ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടിയുള്ള പ്രചാരണം; ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടിയുള്ള പ്രചാരണം; ആരോപണങ്ങളില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍

സോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെസോളാര്‍ 'ഇക്കിളിക്കഥകള്‍' സിപിഎം ഇറക്കില്ല; പക്ഷേ, ഉമ്മന്‍ ചാണ്ടിയ്ക്ക് പൊള്ളും... അതിങ്ങനെ

43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?43 വോട്ടിന് കൈവിട്ട മണ്ഡലം! ജയിന്റ് കില്ലര്‍ ആയി മൊയ്തീന്‍ വന്ന ചരിത്രം... ഇത്തവണ ഏറ്റവും കരുത്തന്‍ വരുമോ?

15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ

 ലാലു പ്രസാദ് ഗുരുതരാവസ്ഥയില്‍; ദില്ലി എയിംസിലേക്ക് മാറ്റി, ഒരു മാസം ഇളവ് നല്‍കി ജയില്‍വകുപ്പ് ലാലു പ്രസാദ് ഗുരുതരാവസ്ഥയില്‍; ദില്ലി എയിംസിലേക്ക് മാറ്റി, ഒരു മാസം ഇളവ് നല്‍കി ജയില്‍വകുപ്പ്

യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയില്‍ ആര്‍എംപി മല്‍സരിക്കും; കെകെ രമ സ്ഥാനാര്‍ഥി ആയേക്കുംയുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയില്‍ ആര്‍എംപി മല്‍സരിക്കും; കെകെ രമ സ്ഥാനാര്‍ഥി ആയേക്കും

English summary
2.5 Lakhs expats lost job in Saudi Arabia during last three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X