കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുജൈറയില്‍ ഭൂചലനം, തീവ്രതയേറിയ തുടര്‍ ചലനങ്ങള്‍ക്ക് സാധ്യത? ആശങ്കയോടെ യുഎഇ

  • By ജാനകി
Google Oneindia Malayalam News

ഫുജൈറ: ഫുജൈറയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 10.58 ഓടെയാണ് ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇറാനില്‍ 4. 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. നേരിയ ഭൂചലനമാണ് ഫുജൈറയില്‍ ഉണ്ടായതെങ്കിലും തുടര്‍ ചലനത്തിന് സാധ്യതയുണ്ട്.

തുടര്‍ ചലനങ്ങള്‍ ഉണ്ടായാല്‍ അത് തീവ്രത കൂടിയ ഭൂചലനം ആകാനാണ് സാധ്യത. ഫുജൈറ സിറ്റിയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. യുഎഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) ഇക്കാര്യം സ്ഥിരീകരിച്ചു.

ഭൂചലനം

ഭൂചലനം

2.8 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഫുജൈറയില്‍ ഉണ്ചായത്. അറേബ്യന്‍ ഫലകത്തിന്റെ സ്ഥാനചലനമാണ് യുഎഇ, ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭൂചലനത്തിന്റെ കാരണമായി പറയപ്പെടുന്നത്.

രാവിലെ

രാവിലെ

രാവിലെ 10.58 ഓടെയാണ് ഭൂചലനം ഉണ്ടായത്

അപകടമില്ല

അപകടമില്ല

നാശനഷ്ടങ്ങളോ ആളപായമോ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തുടര്‍ ചലനങ്ങള്‍

തുടര്‍ ചലനങ്ങള്‍

തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായേക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്

ഇറാനില്‍

ഇറാനില്‍

ഇറാനില്‍ ഞായറാഴ്ച 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു

അനുഭവപ്പെട്ടു

അനുഭവപ്പെട്ടു

ഫുജൈറയില്‍ പലയിടത്തും ജനങ്ങള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നു

ബന്ധം

ബന്ധം

ഇറാനിലെ ഭൂചലനവും ഫുജൈറയിലെ ഭൂചലനവും തമ്മില്‍ ബന്ധമില്ലെന്നാണ് എന്‍സിഎംഎസിന്റെ വിലയിരുത്തല്‍.

English summary
2.8-magnitude earthquake recorded in Fujairah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X