Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വയസുകാരിയെ തുണിയുരിഞ്ഞ് കാട്ടി, ശേഷം രണ്ട് വാക്കുകള്‍ പറഞ്ഞു, യുവാവിന് തടവ് ശിക്ഷ, ആ വാക്കുകള്‍...

വാഷിംഗ്ടണ്‍: അഞ്ച് വയസുകാരിയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും ഉപദ്രവിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്ത പ്രതിയ്ക്ക് ശിക്ഷ. കുട്ടിയെ ലൈംഗികമായി ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചതിന് മാത്രമല്ല പ്രതിയ്ക്ക് ശിക്ഷ. രണ്ട് വാക്കുകള്‍ പറഞ്ഞതിന് കൂടിയാണ്. പീഡനക്കേസില്‍ നാല് വര്‍ഷത്തെ ശിക്ഷയ്ക്കാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

എന്നാല്‍ കേസിലെ സാക്ഷിയ്ക്ക് നേരെ 'ബാംഗ് ബാംഗ് ' എന്ന് ഉറക്കെ പറഞ്ഞതിനാണ് അടുത്ത ശിക്ഷ. രണ്ട് വാക്കുകള്‍ പ്രയോഗിച്ചതിന് അഞ്ചുവര്‍ഷത്തേയ്ക്കാണ് ഡേവണ്‍ ഡേവിസ് എന്നയാളെ ശിക്ഷിച്ചത്. കോടതിയില്‍ വച്ച് സാക്ഷിയെ ഭീഷണിപ്പെടുത്താനും പ്രതികാരം ചെയ്യാനും ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇയാളുടെ ശിക്ഷ വെറും നാല് വര്‍ഷം മാത്രമായിരുന്നേനേ...

വാഷിംഗ്ടണ്‍ സ്വദേശി

വാഷിംഗ്ടണ്‍ സ്വദേശി

വാഷിംഗ്ടണ്‍ സ്വദേശിയായ ഡേവണ്‍ ഡേവിസ് പീഡനക്കേസിലാണ് ജയിലിലാകുന്നത്. 5 വയസുകാരിയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു പ്രതി

ഇടി...ഇടി..

ഇടി...ഇടി..

സാക്ഷിയ്ക്ക് നേരെ ബാംഗ് ബാംഗ് എന്ന് ഉച്ചത്തില്‍ പറഞ്ഞതോടെ ഡേവിസിന്റെ ശിക്ഷ കൂടി

അഞ്ച് വര്‍ഷം

അഞ്ച് വര്‍ഷം

രണ്ട് വാക്കുകള്‍ അനവസരത്തില്‍ പ്രയോഗിച്ചതിന് അഞ്ച് വര്‍ഷത്തെ തടവിന് കോടതി ഉത്തരവിട്ടു

ഒഴിവാക്കാമായിരുന്നു

ഒഴിവാക്കാമായിരുന്നു

സാക്ഷിയെ വഴക്ക് പറയാതിരുന്നെങ്കില്‍ ശിക്ഷ കുറഞ്ഞ് കിട്ടിയേനെ

പഠിയ്ക്കുകയാണ്

പഠിയ്ക്കുകയാണ്

ക്ഷമയുടേയും സഹനത്തിന്റേയും പാഠം ഇനി ജയില്‍ ജീവിതത്തില്‍ ഡേവിസ് പഠിയ്ക്കുമായിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+