20 കാമുകന്മാര് നല്കിയ 20 ഐഫോണുകള്‍ വിറ്റ് യുവതി സ്വന്തമായി വീട് വാങ്ങി
ബെയ്ജിങ്: കാമുകന്മാരുടെ സമ്മാനം സ്വന്തമായി ഒരു വീട് വാങ്ങാന്‍ യുവതിയെ സഹായിച്ചു. ഒന്നും രണ്ടും കാമുകന്മാര് അല്ല, 20 കാമുകന്മാരുടെ സമ്മാനം കൂട്ടി വെച്ചാണ് യുവതി വീട് വാങ്ങിയത്.
20 കാമുകന്മാര് യുവതിയ്ക്ക് സമ്മാനിച്ചത് 20 ഐഫോണ്‍ 7എസ് ആണ്. എല്ലാ ഫോണുകളും കൂടി വില്പന നടത്തിയപ്പോള്‍ 18,000 യുഎസ് ഡോളറുകള്‍ യുവതിയ്ക്ക് ലഭിച്ചു.

പ്രായമായ മാതാപിതാക്കളുടെ മൂത്ത മകളാണ് യുവതി. സ്വന്തമായി ജോലി ചെയ്ത് പുതിയൊരു വീട് വാങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഐഫോണുകള്‍ വില്‍പ്പന നടത്തിയ പണം കൊണ്ട് പുതിയൊരു വീട് വാങ്ങി.
എന്നാല്‍ കാമുകന്മാര് ഈ സത്യം അറിഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന കാര്യം വ്യക്തമല്ല. ബിബിസി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ യുവതിയുടെ പേരും പരാമര്‍ശിച്ചിട്ടില്ല. ജീവിതം മുന്നോട്ട് പോകാന്‍ കാമുകന്മാര് മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് യുവതി.
More From
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications