സൗദി വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
സനാ: സൗദി അറേബ്യന്‍ സഖ്യ കക്ഷികള്‍ യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹൊദെയ്ദ തുറമുഖത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ രണ്ടു ബോട്ടുകള്‍ പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
20 Indians killed in Saudi-led air strikes at Yemen's Hodeidah port: At least 20 Indian nationals were killed ... http://t.co/Fqn8I8Wtti
— BSE, NSE SharesTips (@smartinvestor) September 8, 2015 20 Indians killed by Saudi-led coalition air strikes on fuel smugglers at Yemen's Hodeidah port: Reports
— TIMES NOW (@TimesNow) September 8, 2015 BREAKING: 20 Indian nationals killed by Saudi-led coalition air strikes on fuel smugglers at Yemen’s Hodeidah port - residents and fishermen
— Reuters India (@ReutersIndia) September 8, 2015 എണ്ണ കള്ളക്കടത്ത് നടത്തുകയായിരുന്ന സംഘമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ആഗസ്ത് 31ന് സൗദി സേന നടത്തിയ ആക്രമണത്തില്‍ 36 യെമന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
അതേ സമയം അല്‍ഖോഖ തീരത്ത് നടത്തിയ ആക്രമണത്തില്‍ 77 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ കള്ളക്കടുത്തുകാരല്ലെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. തെറ്റിദ്ധാരണമൂലമുണ്ടായ ആക്രമണമായിരിക്കാനാണ് സാധ്യത.












Click it and Unblock the Notifications