സൗദി വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
സനാ: സൗദി അറേബ്യന്‍ സഖ്യ കക്ഷികള്‍ യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹൊദെയ്ദ തുറമുഖത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ രണ്ടു ബോട്ടുകള്‍ പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
20
Indians
killed
in
Saudi-led
air
strikes
at
Yemen's
Hodeidah
port:
At
least
20
Indian
nationals
were
killed
...
http://t.co/Fqn8I8Wtti
—
BSE,
NSE
SharesTips
(@smartinvestor)
September
8,
2015
20
Indians
killed
by
Saudi-led
coalition
air
strikes
on
fuel
smugglers
at
Yemen's
Hodeidah
port:
Reports
—
TIMES
NOW
(@TimesNow)
September
8,
2015
BREAKING:
20
Indian
nationals
killed
by
Saudi-led
coalition
air
strikes
on
fuel
smugglers
at
Yemen’s
Hodeidah
port
-
residents
and
fishermen
—
Reuters
India
(@ReutersIndia)
September
8,
2015
എണ്ണ കള്ളക്കടത്ത് നടത്തുകയായിരുന്ന സംഘമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ആഗസ്ത് 31ന് സൗദി സേന നടത്തിയ ആക്രമണത്തില്‍ 36 യെമന്‍ സിവിലിയന്മാര് കൊല്ലപ്പെട്ടിരുന്നു.
അതേ സമയം അല്ഖോഖ തീരത്ത് നടത്തിയ ആക്രമണത്തില്‍ 77 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ കള്ളക്കടുത്തുകാരല്ലെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. തെറ്റിദ്ധാരണമൂലമുണ്ടായ ആക്രമണമായിരിക്കാനാണ് സാധ്യത.