തീറ്റ മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു !!!
യൂണിവേഴ്‌സിറ്റിയിലെ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന തീറ്റമത്സരത്തില്‍ കെയ്റ്റ്‌ലിനും പങ്കെടുത്തിരുന്നു.
വാഷിങ്ടണ്‍: തീറ്റമത്സരത്തിന് ഇടേ പാന്‍കേക്ക് തൊണ്ടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. സേക്രട്ട് കോളേജിലെ വിദ്യാര്‍ത്ഥിനി കെയ്റ്റ്‌ലിന്‍ നെല്‍സണ്‍ (20) ആണ് മരിച്ചത്. യൂണിവേഴ്‌സിറ്റിയിലെ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന തീറ്റമത്സരത്തില്‍ കെയ്റ്റ്‌ലിനും പങ്കെടുത്തിരുന്നു.

ഒന്നിന് പുറകെ ഒന്നായി പാന്‍ കേക്കുകള്‍ പെണ്‍കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കോളേജ് അധികൃതര്‍ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാർ പറഞ്ഞു.












Click it and Unblock the Notifications