രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ക്രയോ ഇലക്ട്രോണ്‍ മൈക്രോ സ്കോപ്പിയുടെ വികസനത്തിന്
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ജാക്വസ് ദുബോചെറ്റ്, അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോചിം ഫ്രാങ്ക് റിച്ചാര്‍ഡ് ഹെന്ഡേഴ്സന്
സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ജാക്വസ് ദുബോചെറ്റ്, അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോചിം ഫ്രാങ്ക് റിച്ചാര്‍ഡ് ഹെന്ഡേഴ്സന് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ക്രയോ ഇലക്ട്രോണ്‍ മൈക്രോ സ്കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം. ബയോമോളിക്യൂള്‍ ഇമാജിങ് ലഘൂകരിക്കുന്നതാണ് ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി.
ഇത് ബയോകെമിസ്ട്രിയെ പുതിയ തലത്തിലെത്തിച്ചതായി റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഒമ്പത് മില്യണ്‍ സ്വീഡിഷ് ക്രൗണ്‍(1.1 മില്യണ്‍ ഡോളര്‍) ആണ് പുരസ്കാര തുക. ഈ വഷത്തെ പുരസ്കാര പട്ടികയില്‍ മൂന്നാമത്തെ പുരസ്കാരമാണ് രസതന്ത്രത്തിന്റേത്.

വൈദ്യ ശാസ്ത്രം, ഊര്‍ജ തന്ത്രം എന്നിവയ്ക്കുള്ള പുരസ്കാരം കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications