2020 സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പോള്‍ ആര് മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും പുരസ്കാരം
സ്റ്റോക്കോം: 2020 സാമ്പത്തിക ശാസ്ത്രത്തിലെ നോബേല്‍ പ്രഖ്യാപിച്ചു. പോള്‍ ആര് മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണ്‍ എന്നിവരാണ് ഇക്കൊല്ലത്തെ സാമ്പ്തിക നൊബേലിന് അര്‍ഹരായത്. ഓക്ഷന് തിയറിയിലെ പരിഷ്കാരങ്ങളും പുതിയ ഓക്ഷന് ഫോര്‍മാറ്റിലെ കണ്ടുപിടിത്തവുമാണ് നൊബേലിന് അര്‍ഹരാക്കിയത്. ലേല നടപടികളിലെ പുതകിയ രീതികള്‍ ലോകമെങ്ങും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും പ്രയോജനപ്പെട്ടെന്ന് പുരസ്കാര കമ്മിറ്റി വിലയിരുത്തി.

കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തുക നൊബേല്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രഞ്ജനായ അഭിജിത് മുഖര്‍ജി, എസ്തേര്‍ ഡുഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരായിരുന്നു. സ്വര്ണമേഡലും 1.1 ദശലക്ഷ യുഎസ് ഡോളറാണ് പുരസ്കാര തുക. നോര്‍വേയിലെ ഓസ്ലോയില്‍ നടക്കുന്ന ആല്‍ഫ്രെഡ് നൊബേലിന്റെ ചരമവാര്ഷികത്തിലായിരിക്കും പുരസ്കാരം സമ്മാനിക്കുക. ഡിസംബര്‍ 10നാണ് ചടങ്ങ്.
അതേസമയം, 2020ലെ സമാധാനത്തിനുളള നൊബേല്‍ പുരസ്ക്കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് ഇക്കുറി നൊബേല്‍ സമാധാന പുരസ്ക്കാരം. ലോകത്തിലെ പട്ടിണി മാറ്റുന്നതിനായി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്ക്കാര കമ്മിറ്റി വ്യക്തമാക്കി. ഗ്രേറ്റ തുംബര്‍ഗ്, ലോകാരോഗ്യ സംഘടന, ജസിന്ത ആന്ഡേഴ്സണ് എന്നിവരെ മറികടന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുരസ്ക്കാര നേട്ടം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications