കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ പവര്‍പ്ലാന്റില്‍ സ്‌ഫോടനം; 21 പേര്‍ മരിച്ചു

  • By Pratheeksha
Google Oneindia Malayalam News

ബീജിങ്:ചൈനയിലെ ഹുബേ പ്രവിശ്യയിലെ പവര്‍പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. പരിക്കേററവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടാനിടയുണ്ട്.

മര്‍ദ്ദമേറിയതു കാരണം വാതകപ്പൈപ്പ് പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വര്‍ഷം ആദ്യം ഈസ്റ്റേണ്‍ ചൈനയിലെ ഫാക്ടറിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നതു കാരണം 130 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ദുബായ്: ഭിന്നലിംഗക്കാരിയായ മോഡലിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു !ദുബായ്: ഭിന്നലിംഗക്കാരിയായ മോഡലിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു !

chinamap-11

ഇത്തരം അപകടങ്ങള്‍ ചൈനയില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഫലപ്രദമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

English summary
At least 21 people were killed and five others injured today after a high-pressure steam pipe exploded at a power plant in central China's Hubei Province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X