ശസ്ത്രക്രിയ നടത്തിയ ഡോക്ടറും ഞെട്ടി; യുവതിയുടെ വയറ്റില്‍ നിന്നും കിട്ടിയത് 22 ലോഹ കഷണങ്ങള്‍
ഇസ്ലാമാബാദ്: ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഹെയര്‍ പിന് അടക്കമുള്ള 22ലോഹ കഷണങ്ങള്‍. അപസ്മാരവും മാനസിക അസ്വാസ്ഥ്യവും ഉള്ള യുവതിയുടെ വയറില്‍ നിന്നാണ് ലോഹ കഷണങ്ങള്‍ കണ്ടെടുത്തത്.
അമൃത്സറിലെ പോലീസുകാരന്റെ വയറ്റില്‍ നിന്ന് നാല്‍പ്പതോളം കത്തി കണ്ടെടുത്തതിന് പിന്നാലെയാണ് പാകിസ്താനില്‍ നിന്നും ഇത്തരം ഒരു വാര്‍ത്ത വന്നത്.മാനസിക വല്ലുവിളി നേരിടുന്ന 22 വയസ്സുകാരിയുടെ വയറില്‍ നിന്നാണ് ലോഹ കഷണങ്ങള്‍ കണ്ടെത്തിയത്. പരച്ചിനാര്‍ സ്വദേശിയാണ് യുവതി. പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലായിരുന്നു സംഭവം.

അടിവയറില്‍ അതികഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ എത്തുകയായിരുന്നു. പിന്നീട് എക്സറേ ഫലങ്ങള്‍ ഡോക്ടര്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ലോഹ കഷണങ്ങള്‍ കണ്ടെത്തിയത്. നാല് മണിക്കൂറായിരുന്നു ശസ്ത്രക്രിയ. ഹെയര്‍ പിന്നുകള്‍, ഗ്ലാസിന്റെ കഷണങ്ങള്‍ എന്നിവ അടക്കം 22 ലോഹ കഷണങ്ങളാണ് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയുടെ വയറില്‍ നിന്ന് നീക്കം ചെയ്തത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications