എച്ച്‌ഐവി ബാധിതയായ യുവതിയെ മിസ് കോംഗോ യുകെ കിരീടം
എച്ചഐവി ബാധിതയായ ഹോര്‍സിലി സിന്ധ വാ ബോങ്കോയെ 2017ലെ മിസ് കോംഗോയായി തിരഞ്ഞെടുത്തു.
ലണ്ടന്‍: എച്ചഐവി ബാധിതയായ ഹോര്‍സിലി സിന്ധ വാ ബോങ്കോയെ 2017ലെ മിസ് കോംഗോയായി തിരഞ്ഞെടുത്തു. സ്ട്രാഫോഡ് ടൗണ്‍ഹാളില്‍ നടന്ന ഗ്രാന്റ് ഫിനാലെ ചടങ്ങില്‍ വെച്ചാണ് ഹോര്‍സിലി സിന്ധയെ മിസ് കോംഗോ യുകെയായി തിരഞ്ഞെടുത്തത്.
ലണ്ടനിലെ ഫൈന്‍ ആട്‌സ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ഹോര്‍സിലി. ഒത്തിരി സന്തോഷത്തിലാണ് ഞാന്‍. ഒരുപാട് പേരുടെ വിജയ കഥകള്‍ തനിക്ക് വിജയത്തിലെത്താന്‍ സഹായിച്ചുവെന്ന് ഹോര്‍സിലി പറഞ്ഞു.

എച്ചഐവി, എയ്ഡ്‌സിന്റെ പേരില്‍ ലോകത്ത് ഒരുപാട് പേര്‍ വിഷമം അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഈ വിജയം തനിക്ക് ചെറുപ്പക്കാരുടെ നേതൃത്വത്തിലൂടെ എച്ച്‌ഐവി ബോധവത്കരണം ഏറെ സഹായിക്കുമെന്നും ഹോര്‍സിലി.












Click it and Unblock the Notifications