22 കാരിയെ ഓണ്‍ലൈന്‍ സുഹൃത്തിന്റെ ജോലിക്കാരി വെടിവച്ച് കൊന്നു
ലാഹോര്‍: പാകിസ്താനില്‍ കൊളെജ് വിദ്യാര്‍ഥിനിയായ 22 കാരിയെ ഓണ്‍ലൈന്‍ സുഹൃത്തിന്റെ ജോലിക്കാരി വെടിവച്ച് കൊന്നു.പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ അനം അമീന് ആണ് കൊല്ലപ്പെട്ടത്. റഹീം യാര് ഖാന് സ്വദേശിയാണ് യുവതി.
വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് റഹീം യാര് ഖാന് സ്വദേശിയായ സജീദ് , ജോലിക്കാരി സനം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണെങ്കിലും അനവും സജീദും ഓണ്‍ലൈനിലൂടെയാണ് സൗഹൃദം സ്ഥാപിയ്ക്കുന്നത് . ഉച്ചഭക്ഷണം കഴിയ്ക്കുന്നതിന് വേണ്ടി സജീദ് വിളിച്ചപ്പോഴാണ് അനം ബഹാരിയ ടൗണ്‍ ഹസില്‍ എത്തുന്നത് .

ഇവിടെ വച്ചാണ് ജോലിക്കാരി സനം അനത്തെ വെടിവയ്ക്കുന്നത്. അബദ്ധത്തില്‍ വെടിവച്ചതാണെന്നാണ് സനത്തിന്റെ മൊഴി . എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല . സംഭവ സമയം സജീദും ജോലിക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത് . രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു . പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി .
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications