ഒന്നും രണ്ടുമല്ല; ഒറ്റ പ്രവസത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി മാലി യുവതി, അപൂര്‍വ ഭാഗ്യം
ബമോക്കോ: ഒറ്റ പ്രവസത്തില്‍ ഒന്നും രണ്ട് മൂന്നും ഒക്കെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ 25കാരി ഒറ്റ പ്രവസത്തില്‍ ജന്മം നല്‍കിയത് 9 കുഞ്ഞുങ്ങള്‍ക്കാണ്.
മാലി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗര്‍ഭകാലത്ത് നടത്തിയ പരിശോധനകളില്‍ ഏഴ് കുഞ്ഞുങ്ങളാണ് യുവതിയുടെ ഉരത്തിലുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ എല്ലാ നിഗമനവും പാടെ തെറ്റുകയായിരുന്നു.

ഒമ്പത് കുഞ്ഞുങ്ങള്‍
ചൊവ്വാഴ്ചയായിരുന്നു ഹലീമ സിസ്റ്റെ എന്ന യുവതി ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ ഒമ്പത് കുഞ്ഞുങ്ങള്‍ ഒറ്റ പ്രവസത്തില്‍ പിറക്കുന്ന അപൂര്‍വ ഭാഗ്യം ഈ യുവതിയെ തേടിയെത്തുകയായിരുന്നു.

ജനനം ശസ്ത്രക്രിയയിലൂടെ
മൊറോക്കയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ഹലീമയുടെ അപൂര്‍വ്വ ഗര്‍ഭം അധികൃതരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ നേടി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൊറോക്കയിലെ ആശുപത്രിയില്‍ വിദഗ്ദ ചികിത്സയും പ്രത്യേക പരിഗണയും ഉറപ്പാക്കിയത്.

അഞ്ച് പെണ്‍കുട്ടികള്‍
അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ഇരിക്കുന്നെന്ന് മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഉടന്‍ തന്നെ അമ്മയും കുഞ്ഞും മാലിയിലേക്ക് മടങ്ങിയെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആപൂര്‍വം
അതേസമയം, ലോകത്ത് ഇത്തരം പ്രസവങ്ങള്‍ അപൂര്‍വമായി മാത്രമാണ് നടക്കുന്നത്. ഇത്തരം പ്രസവങ്ങളില്‍ പലതിലും പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടുപോകാറാണ് പതിവ്. അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ മൊറോക്കന്‍ സര്‍ക്കാരില്‍ നിന്ന് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications