കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു

  • By Pratheeksha
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 70 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. വടക്കന്‍ ബാഗ്ദാദിലെ താജി നഗരത്തില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേരാണ് മരിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിതെറിക്കുകയായിരുന്നു.

baghdad-map-600-26

28 പേര്‍ക്ക് പരിക്കേറ്റു. മദിയാന്‍ മേഖലയിലെ വ്യാപാരകേന്ദ്രത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ 15 പേര്‍ മരിക്കുകയും 35 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകര സംഘടനയായ ഐസിസ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

English summary
At least 27 persons were killed and 73 others wounded on Thursday, June 9 in two suicide bomb attacks in Iraq's capital Baghdad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X