Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയെ അതിഥിയെ ഇഷ്ടമായില്ല; വീട്ടുടമയുടെ 3 ദിവസം പ്രായമായ കുഞ്ഞിനെ വളര്‍ത്തുനായ കടിച്ച് കൊന്നു

കൊളംബസ്: മൂന്ന് ദിവസം മാത്രം പ്രായ മുള്ള നവജാത ശിശുവിനെ വളര്‍ത്തുനായ കടിച്ച് കൊന്നു. ഒഹിയോയിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ തലയിലാണ് പട്ടി കടിച്ചത്.

ക്രിസ്റ്റി ഗ്രിം (21) എന്ന യുവതിയുടെ ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ ഉറക്കിയ ശേഷം ക്രിസ്റ്റി ഗ്രിം തൊട്ടുടുത്ത് തന്നെ കിടന്നുറങ്ങി. നാല് വളര്‍ത്ത് നായ്ക്കളാണ് ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നത്. സങ്കരയിനം പട്ടിയാണ് കുഞ്ഞിനെ കടിച്ച് കൊന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് യുവതി ഞെട്ടിയുണര്‍ന്നത്. തല പകുതിയും മുറിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

വീട്ടിലെ വളര്‍ത്തുനായയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കടിച്ച് കൊന്നത്.

നാല് നായ്ക്കള്‍

നാല് നായ്ക്കള്‍

നാല് നായ്ക്കളെയാണ് ക്രിസ്റ്റി ഗ്രിം വളര്‍ത്തിയത്

പിടികൂടി

പിടികൂടി

കുട്ടിയെ കൊന്ന പട്ടിയെ പിടികൂടിയിട്ടുണ്ട്

തലച്ചോറിന്

തലച്ചോറിന്

പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് തലച്ചോറിന് മാരകമായി പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിന് ഇടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+