Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം കാറിലിടിച്ച് മൂന്ന് മരണം: വീഡിയോ

നിയന്ത്രണം വിട്ട് പറന്നിറങ്ങിയ വിമാനം കാറിലിടിച്ച് മൂന്ന് മരണം. ഹോസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അപകടം നടന്നത്. സിംഗിള്‍ എഞ്ചില്‍ എയര്‍ക്രോഫ്റ്റിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്.

വ്യാഴ്യാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എയര്‍പോര്‍ട്ടിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് വിമാനം ഇടിച്ചു കയറിയത്. കാറില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

 plnae

എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യേണ്ട വിമാനമാണ് അന്തരീക്ഷത്തില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചത്. പാര്‍ക്കിംങ് സ്ഥലത്ത് ആളുകള്‍ ഇല്ലാത്തിരുന്നത് അപകടം കുറച്ചു.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+