കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയുടെ കാര്യത്തില്‍ ചൈനക്കാരും മോശക്കാരല്ല...3 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് പണികിട്ടിയത്!!

  • By Neethu
Google Oneindia Malayalam News

ബെയ്ജിംങ്: അഴിമതിയുടെ കാര്യത്തില്‍ ആരും അത്രയ്ക്ക് മോശക്കാരല്ല. ചൈനയിലെ അഴിമതിയുടെ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ ഇന്ത്യ പുറകിലായി പോകും.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയില്‍ മൂന്ന് ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തില്‍ പണികിട്ടിയിരിക്കുന്നത്.

ചൈനയിലെ പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 200,000 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികളും ഉദ്യോഗസ്ഥ സ്ഥാന ചലനവും വരുത്തി. 82000 ഉദ്യോഗസ്ഥരെ പദവില്‍ നിന്നും തരംതാഴ്ത്തി.

കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ

കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ


പത്ത് കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപടിയെടുത്തു. പാര്‍ട്ടിക്കെതിരെയുള്ള അച്ചടക്ക ലംഘനത്തിനാണ് നടപടി.

പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തി

പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തി


ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് പാര്‍ട്ടി സ്ഥാനത്ത് നിന്നും തരംതാഴ്ത്തിയത്. കൈകൂലി കേസിലാണ് ഒട്ടുമിക്ക ഉദ്യോഗസ്ഥരും പണി വാങ്ങിയത്.

ആര്‍മി ഉദ്യോഗസ്ഥരും കുടുങ്ങി

ആര്‍മി ഉദ്യോഗസ്ഥരും കുടുങ്ങി


പാര്‍ട്ടിയില്‍ മാത്രമല്ല അഴിച്ചു പണി നടത്തിയത്. മിലിട്ടറി ഉദ്യോഗസ്ഥരും നടപടിക്ക് വിധേയരായി.

അഴിമതിക്കെതിരെ

അഴിമതിക്കെതിരെ


2013 ന് ശേഷം അഴിമതി തുടച്ചു മാറ്റുന്നതിന് വേണ്ടി ജിന്‍പിങ് അധികാരത്തില്‍ എത്തിയതിന് ശേഷമാണ് ഈ അഴിച്ചുപണി നടത്തിയത്.

English summary
About three lakh Chineseofficials were punishedlast year in the anti-corruption campaign carried out by the rulingCommunist Party of China, official media reported today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X