37കാരിക്ക് കുഞ്ഞുപിറന്നു; അച്ഛൻ 7 വയസ്സുമുതൽ നോക്കിവളർത്തിയ ഭർത്താവിന്റെ മകൻ
പ്രണയവും വിവാഹവും ഒക്കെ വ്യക്തികളുടെ താത്പര്യത്തിന് അനുസരിച്ചാണെങ്കിലും കാലങ്ങളായി പിന്തുടരുന്ന രീതികൾ ഉണ്ട്. വിവാഹം കഴിക്കാവുന്ന ബന്ധങ്ങളുണ്ട്യ അതുപോലെ വിവാഹം കഴിക്കാൻ പാടില്ലാത്ത ബന്ധങ്ങൾ ഉണ്ട്. അമ്മാവന്റെ മകളയോ മകനെയോ വിവാഹം കഴിക്കാം. എന്നാൽ മറ്റു ചില ബന്ധങ്ങളിൽ നിന്ന് വിവാഹം കഴിക്കരുത്. ഇനി പറയുന്നത് 37ാം വയസ്സിൽ ഒരു യുവതി കുഞ്ഞിന് ജന്മം നൽകി. അതിന് എന്താണിത്ര പ്രത്യേകത അല്ലേ.
ഉണ്ട്, ഈ കുഞ്ഞിന്റെ അച്ഛൻ ഈ യുവതിയുടെ ഭർത്താവിന്റെ മകനാണ്. ഈ മകനെ ഈ യുവതിയാണ് 7ാം വയസ്സ് മുതൽ വളർത്തുന്നത്. ഇപ്പോൾ മകന് 23 വയസ്സാണ് പ്രായം. എന്തായാലും ഭർത്താവിന്റെ മകനിൽ നിന്ന് ഇവർ ഗർഭിണിയായതോടെ ഭർത്താവ് ഈ യുവതിയെ ഉപേക്ഷിച്ചു.

2021 ൽ ആണ് ഇവർ പ്രസവിച്ചത്. അവൻ ഞാനുമായി പ്രണയത്തിലായി, മകനുമായി പ്രണയത്തിലായതിനെക്കുറിച്ച് യുവതി പറഞ്ഞു.താൻ എന്താണോ അതായി തുടരാനാണ് ഇഷ്ടമെന്ന് യുവതി പറഞ്ഞു. എന്നാൽ യുവാവിന്റെ അച്ഛൻ ഇവർക്കെതിരെ വിമർശനം നടത്തി. താൻ ഉണ്ടാകുമ്പോൾ പോലും ഇവർക്ക് ബന്ധത്തിൽ ഏർപ്പെടാൻ നാണമില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
അവൾ എന്റെ മകനെ വശീകരിച്ചു ... അവൾക്ക് മുമ്പ് അവന് ഒരു കാമുകി ഉണ്ടായിരുന്നില്ല. അവളുടെ വഞ്ചന ഞാൻ ക്ഷമിക്കുമായിരുന്നു - അത് എന്റെ മകനായിരുന്നില്ലെങ്കിൽ. ഞാൻ ഉറങ്ങുമ്പോൾ അവൾ ഞങ്ങളുടെ കിടപ്പുമുറിയിൽ നിന്ന് എന്റെ മകന്റെ കിടക്കയിലേക്ക് ഓടുകയായിരുന്നു. അതിനുശേഷം , അവൾ തിരികെ വന്ന് ഒന്നും സംഭവിക്കാത്തത് പോലെ എന്നോടൊപ്പം കട്ടിലിൽ കിടക്കും.
അതേസമയം, മറീന തന്റെ അനുയായികളോട് പറഞ്ഞു, "ഞാൻ കുടുംബത്തെ നശിപ്പിച്ചതിൽ എനിക്ക് ഖേദമുണ്ടോ? ഇല്ലെന്നും ഉണ്ടെന്നും ഉത്തരം.












Click it and Unblock the Notifications