Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടുതാമസത്തിനിടെ ബാല്‍ക്കണി തകര്‍ന്ന് വീണ് 4 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

അങ്കേര്‍സ്: വീടുതാമസ ചടങ്ങിനിടെ ബാല്‍ക്കണി തകര്‍ന്ന് വീണ് 4 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക് പറ്റി. അങ്കേര്‍സിലെ വെസ്റ്റേണ്‍ ഫ്രഞ്ച് സിറ്റിയിലാണ് സംഭവം നടന്നത്.

മൂന്നാം നിലയില്‍ ബാല്‍ക്കണിയാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അടുത്തിടെ പണിതെ കെട്ടിടമായിരുന്നു ഇത്. വീടിന്റെ താമസ ചടങ്ങിനായി നാല്‍പതോളം പേര്‍ എത്തിയിരുന്നു. ബാല്‍ക്കണയില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

balcony

മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. പരിക്ക് പറ്റിയവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ വന്ന അപാകതയാണോ അപകടത്തിന് കാരണമെന്ന് അന്വേഷണം നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+