സുന്ദരിയായ 4 വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു, കാരണം കേട്ടാല്‍ ഞെട്ടും
ഓസ്റ്റിന്‍: നാല് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന കേസില്‍ അമ്മയ്ക്ക് പിന്നാലെ കാമുകനും പൊലീസ് പിടിയിലായി. വടക്കന്‍ ടെക്സാസിലാണ് സംഭവം. 30 കാരിയായ യുവതിയും 34കാരനായ കാമുകനും ചേര്‍ന്നാണ് നാല് വയസുള്ള പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊന്നത്. ജ്യൂസ് അനുവാദമില്ലാതെ കുടിച്ചതിനാണ് കുട്ടിയെ തല്ലിക്കൊന്നത്.
ജെറി ഖുസേദ കാമുകന് ചാള്‍സ് പിഫര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡെറി വളരെ മുന്‍പേ പൊലീസ് പിടിയിലായിരുന്നു. ഗ്രാന്‍ഡ് പ്രയറിലെ വീട്ടില്‍ വച്ചാണ് ഇരുവരും മകള്‍ ലെയ്ലിയാന റൈറ്റിനെ കൊന്നത്. ജെറിയുടെ ഇളയ മകനായി തയ്യാറാക്കിയ ജ്യൂസ് അനുവാദമില്ലാതെ ലെയ്ലിയാന കുടിച്ചു.
ഇതില്‍ പ്രകോപിതനായ ചാള്‍സ് കുട്ടിയെ ബെല്‍റ്റ് കൊണ്ടും മുളങ്കമ്പ് കൊണ്ടും മര്‍ദ്ദിച്ചവശയാക്കി. ക്ളോസറ്റില്‍ കെട്ടിയിട്ടു. വെള്ളമോ ഭക്ഷണമോ കുട്ടിയ്ക്ക് നല്‍കിയതുമില്ല. കുഞ്ഞ് മരിയ്ക്കുകയും ചെയ്തു. കുട്ടി കുളിമുറിയില്‍ കാല്‍വഴുതി വീണ് മരിച്ചതാണെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications