എച്ച്‌ഐവി പോസിറ്റീവായ 45കാരന് അങ്ങോട്ട് പണംകൊടുത്ത് ലൈംഗികമായി ബന്ധപ്പെട്ടത് 104 സ്ത്രീകള്‍!

45കാരന്‍ എറിക് അനീവ. ഹെയ്‌ന എന്ന് ഇരട്ടപ്പേര്. ജോലി സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, അതിശയം തോന്നുന്നുണ്ട് അല്ലേ. സത്യമാണ്. സ്ത്രീകളെ ശുദ്ധീകരിക്കുവാന്‍ എന്ന പേരില്‍ അവരോട് സെക്‌സ് ചെയ്യലാണ് അനീവയുടെ ജോലി. ജോലി എന്ന് എടുത്ത് പറയാന്‍ കാരണമുണ്ട്, ഇതിനിയാള്‍ പണവും വാങ്ങുന്നുണ്ട്.

Read Also: സെക്‌സ് ചെയ്യുന്നതിനിടെ വേര്‍പ്പെടാന്‍ പറ്റിയില്ല.. വീട്ടമ്മയും കാമുകനും അലറിക്കരഞ്ഞ് നാട്ടുകാരെ കൂട്ടി.. പിന്നീട് സംഭവിച്ചത്...

ആഫ്രിക്കയിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലുള്ള ആചാരപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് സ്ത്രീകളുടെ പാപങ്ങള്‍ കഴുകിക്കളയുകയാണ് കക്ഷി. യാതൊരു സുരക്ഷയും നോക്കാതെ ഇങ്ങനെ ബന്ധപ്പെട്ട് ഇയാള്‍ക്ക് എയ്ഡ്‌സും പിടിപെട്ടു. എന്നാലും അങ്ങോട്ട് പണം കൊടുത്ത് ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് സ്ത്രീകള്‍. വിചിത്രം തന്നെ ഈ ആചാരം അല്ലേ

ഹെയ്‌ന എന്ന ഇരട്ടപ്പേര്

ഹെയ്‌ന എന്ന ഇരട്ടപ്പേര്

45 കാരനായ എറിക് അനീവ ഹെയ്‌ന എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ഭര്‍ത്താവ് മരിച്ചതോ അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങളുള്ളതോ ആയ സ്ത്രീകളുടെ ശരീരത്തില്‍ നിന്നും പാപങ്ങള്‍ കഴുകിക്കളയുന്ന ആളാണ് ഇയാള്‍. ഇങ്ങനെ കഴുകിക്കളയുന്നത് ഈ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ട് കൊണ്ടാണ് എന്ന് മാത്രം.

104 സ്ത്രീകളുമായി ബന്ധപ്പെട്ടു

104 സ്ത്രീകളുമായി ബന്ധപ്പെട്ടു

ഈ ആചാരത്തിന്റെ പേര് പറഞ്ഞ് 45കാരനായ ഇയാള്‍ 104 സ്ത്രീകളുമായി ഇത് വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുണ്ട്. യുവതികളുണ്ട്. ഭര്‍ത്താവ് മരിച്ച സ്ത്രീകളുണ്ട്. എല്ലാം സമുദായം അംഗീകരിച്ചിട്ടുള്ള വിശ്വാസത്തിന്റെ പേരിലാണ്.

വിചിത്രമാണ് ഈ ആചാരം

വിചിത്രമാണ് ഈ ആചാരം

കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോന്നുന്നതാണ് ഈ ആചാരം. കുടുംബത്തിലെ ആരെങ്കിലും മരണപ്പെട്ടാല്‍ വീട്ടുകാര്‍ തന്നെയാണ് എറിക് അനീവയെ കൂട്ടിക്കൊണ്ടുവരുന്നത്. മരിച്ച ആളുടെ ഭാര്യയുമായി ഇയാള്‍ ലൈംഗികമായി ബന്ധപ്പെടും. ഇതോടെ അയാളുടെ ആത്മാവ് പിന്നീട് ആ വീട്ടുകാരെ ഉപദ്രവിക്കില്ല എന്നാണ് വിശ്വാസം.

പെണ്‍കുട്ടികള്‍ക്കുമുണ്ട് ആചാരം

പെണ്‍കുട്ടികള്‍ക്കുമുണ്ട് ആചാരം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും ഇയാള്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ട്. അതും വീട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി തന്നെ. ആദ്യമായി മെന്‍സസ് ആകുന്ന പെണ്‍കുട്ടികള്‍ യുവത്വത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായിട്ടാണ് ഇത്. ഇതിനും ഇയാള്‍ക്ക് ആളുകള്‍ പണം കൊടുക്കും.

പേടി കൊണ്ട് ചെയ്യുന്നവരുണ്ട്

പേടി കൊണ്ട് ചെയ്യുന്നവരുണ്ട്

എന്ത് കാര്യത്തിനാണ് ഇങ്ങനെ ഒരു കാര്യം തങ്ങള്‍ ചെയ്യുന്നത് എന്ന് പല വീട്ടുകാര്‍ക്കും അറിയില്ല പോലും. എന്നാല്‍ ഇത് ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകും എന്ന പേടി കൊണ്ടും, രോഗമോ പ്രേതശല്യമോ ഒക്കെ ഉണ്ടാകാം എന്ന ഭയം കൊണ്ടും ആളുകള്‍ ഇയാളെ വീട്ടില്‍ വിളിച്ചുവരുത്തി പണം കൊടുക്കുകയാണ് ചെയ്യുന്നത്.

ഹെയ്‌നയ്ക്ക് പറയാനുള്ളത്

ഹെയ്‌നയ്ക്ക് പറയാനുള്ളത്

നൂറ്റാണ്ടുകളായി തങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന വിശ്വാസമാണിത്. താന്‍ ഇത് തുറന്ന് പറയാന്‍ ധൈര്യം കാട്ടി. തന്നെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലില്‍ അടച്ചത് കൊണ്ടോ ഇതൊന്നും ഇല്ലാതാകില്ല. മറ്റാരെങ്കിലും ഈ ആചാരം തുടരും - 45കാരനായ എറിക് അനീവ പറയുന്നത് ഇങ്ങനെയാണ്. എന്നാല്‍ എപ്പോഴാണ് ഈ ആചാരം ഇവിടെ വ്യാപകമായത് എന്നതിന് കൃത്യമായ കണക്കൊന്നും ആരുടെ പക്കലും ഇല്ല.

എച്ച് ഐ വി പോസിറ്റീവ്

എച്ച് ഐ വി പോസിറ്റീവ്

ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എറിക് അനീവ എച്ച് ഐ വി പോസിറ്റീവ് ആണ് എന്നതാണ്. ഗ്രാമത്തിലെ നൂറിലധികം സ്ത്രീകളുമായി ഇയാള്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതില്‍ എത്ര പേര്‍ക്ക് ഇയാളില്‍ നിന്നും എച്ച് ഐ വി പകര്‍ന്നു എന്നറിയില്ല. എന്തായാലും ഇത് വരെ ആര്‍ക്കും ഇങ്ങനെ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

അനീവ ജയിലിലാണ്

അനീവ ജയിലിലാണ്

ആചാരത്തിന്റെ പേരില്‍ 104 സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ എറിക് അനീവയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇയാളെ ജയിലില്‍ അടച്ചിരിക്കുകയാണ്.

കോടതിക്ക് വിശ്വാസമില്ല

കോടതിക്ക് വിശ്വാസമില്ല

കുറ്റകരമായ പ്രാക്ടീസില്‍ ഇടപെട്ടിട്ടുള്ള ആളാണ് അനീവ എന്ന് തെളിഞ്ഞതായി മജിസ്‌ട്രേറ്റ് ഇന്നസെന്റ് നബി പറഞ്ഞു. ഇയാള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും. നവംബര്‍ 22ന് കോടതി ഇയാളുടെ വിധി പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+