കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസങ്ങള്‍ പ്രായമായ 8കുട്ടികളെ കൊലപ്പെടുത്തി, 45 കാരി അറസ്റ്റില്‍

  • By Siniya
Google Oneindia Malayalam News

ജര്‍മ്മനി: മാസങ്ങള്‍ പ്രായമായ എട്ടു കുട്ടികളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. കുട്ടികളുടെ മൃതദേഹം പോലിസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. വാലെന്‍ഫലില്‍ വടക്കു കിഴക്കന്‍ ബാവേയറിയന്‍ ടൗണിലാണ് സംഭവം. പ്ലാസ്റ്റിക് ബാഗിലു ടൗവലിലും കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം.

ഇതുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ അന്വേഷിച്ചു വരുന്നതേ ഉള്ളു. കഴിഞ്ഞ ദിവസം യുവതി കുട്ടികളെ കൊല്ലുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷിണത്തിലാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

baby

പിന്നിട് യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാല്‍ ഇവരോടപ്പം ഉണ്ടായിരുന്നു 55 കാരനെ കേസുകളൊന്നും കൂടാതെ വിട്ടയച്ചു. എന്നാല്‍ കുട്ടികളെ എങ്ങനെ കിട്ടിയെന്നോ രക്ഷിതാക്കള്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു വരുന്നതേയുള്ളുവെന്ന് പോലിസ് പറഞ്ഞു. കുട്ടികളെ ശ്വാസം മുട്ടിച്ചാണ് കൊല്ലുന്നതെന്ന് യുവതി സമ്മതിച്ചു.

English summary
German police say a 45-year-old woman has admitted killing several of the eight babies whose bodies were found at an apartment in the northeast Bavarian town of Wallenfells.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X