ലിബിയില്‍ ഐസിസിന് നേര്‍ക്ക് അമേരിയ്ക്കന്‍ ആക്രമണം; 49 പേരെ വധിച്ചു
ട്രിപ്പോളി: ഐസിസ് തീവ്രവാദികളെ ലക്ഷ്യമാക്കി യു എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 49 പേര് മരിച്ചു. ടൂണീഷ്യ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരതുന്ന ഭീകരരെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
പ്രാദേശിക സമയം 3.30ന് ട്യുണീഷ്യന്‍ അതിര്‍ത്തിയായ സബ്രതയിലായിരുന്നു വ്യോമാക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം ടുണീഷ്യയിലെ മ്യൂസിയത്തിലും ബീച്ച് റിസോര്‍ട്ടിലും ഐസിസ് ഭീകരാക്രമണം നടത്തിയിരുന്നു. ലിബിയയില്‍ പരിശീലനം നേടിയ ഭീകരരായിരുന്നു ആക്രമണം നടത്തിയത്. ഐസിസ് ഭീകരാക്രമണത്തിന് നേതൃത്വം കൊടുത്ത ചൗച്ചനെ ലക്ഷ്യം വെച്ചാണ് അമേരിക്കന്‍ സൈന്യം ലിബിയയില്‍ വ്യോമാക്രമണം നടത്തിയത്.

മുഅമ്മര്‍ ഗദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപെട്ട ശേഷം അശാന്തി നിലനില്‍ക്കുന്ന ലിബിയയില്‍ ഐസിസ് സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുകയാണ്. വ്യോമാക്രമണം നടന്ന സ്ഥലത്തു നിന്ന് തീവ്രവാദികളുടെ ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി യുഎസ് നൂറുകണക്കിന് വ്യോമാക്രമണമാണ് ഐസിസിനെതിരെ നടത്തിയത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications