കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലന്‍ഡില്‍ ഭൂചലനം, കൊച്ചി കുലുങ്ങുമോ? സാധ്യതയുണ്ട്, കാരണങ്ങള്‍ ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സെന്റ് അര്‍നാഡ്, നെല്‍സണ്‍ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

വെല്ലിംഗ്ടണിലും ഭൂചനം ഉണ്ടായി. ആളുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് 1.38 ഓടെയായിരുന്നു ഭൂചലനം. ചൊവ്വാഴ്ച പുലര്‍ച്ചെ പാപ്പുവ ന്യൂ ഗിനിയയിലും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

 ന്യൂസിലാന്‍ഡില്‍

ന്യൂസിലാന്‍ഡില്‍

ന്യൂസിലന്‍ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഇവിടേയും

ഇവിടേയും

ചൊവ്വാഴ്ച പുലര്‍ച്ചെ പാപ്പുവ ന്യൂ ഗിനിയയിലും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

സുനാമി മുന്നറിയിപ്പ്

സുനാമി മുന്നറിയിപ്പ്

സുനാമി മുന്നറിയിപ്പ് ഇതുവരേയും നല്‍കിയിട്ടില്ല

ആളപായം

ആളപായം

ആളപായം ഒന്നും തന്നെ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കൊച്ചിയിലും

കൊച്ചിയിലും

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടാകുമ്പോള്‍ അതിന്റെ നേരിയ ചലനമെങ്കിലും കൊച്ചിയില്‍ ഉണ്ടാകാറുണ്ട്.

English summary
5.7 South Island quake felt throughout New Zealand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X