ലൈംഗിക ന്യുനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന രാജ്യങ്ങള്‍
ലൈംഗിക ന്യുനപക്ഷങ്ങളെ ഇന്നും പല ലോകരാജ്യങ്ങളും അകറ്റി നിര്‍ത്തുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഇവര്‍ ജീവിതം നയിക്കുന്നത്. വികസിത രാജ്യങ്ങളുള്‍പ്പെടെ ലൈംഗിക ന്യുനപക്ഷങ്ങളുടെ ക്ഷേമത്തിനായി പല നിയമങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും അവയ്ക്കൊന്നും ഇവരോടുളള സമീപനത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടില്ല.
സമൂഹത്തിന്റെ മുഖ്യധാരയില്‍ ഒരിടം കണ്ടെത്താന്‍ ഇവര്‍ ഇന്നും പ്രയത്നിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഭിന്നലൈംഗികതയുളളവരുടെ ക്ഷേമത്തിനായി ചില രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ അവര്‍ക്ക് അന്തകരായിതീരുകയാണ്. ക്രൂരമായ ശിക്ഷാവിധികളും പീഡനങ്ങളും ഏറ്റുവാങ്ങിയാണ് ഇവര്‍ ഇവിടെ ജീവിക്കുന്നത്. ലൈംഗിക ന്യുനപക്ഷങ്ങള്‍ ജീവിക്കാന്‍ പൊരുതുന്ന അഞ്ചു രാജ്യങ്ങള്‍ ഇവയാണ്.

ഇറാന്
ലൈംഗിക ന്യുനപക്ഷങ്ങളെ കൊല്ലാകൊലചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്. ഏററവും കൂടുതല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നതും ഇറാനിലാണ്. 1987 ല്‍ ലിംഗമാറ്റ ശസ്ത്രക്രിയ നിയമവിധേയമാക്കിയതു മുതല്‍ രക്ഷിതാക്കളും ഇവരെ നിര്‍ബന്ധപൂര്‍വ്വം ശസ്ത്രക്രിയക്കു പ്രേരിപ്പിക്കുന്നതായാണ് വിവരം.

തുര്‍ക്കി
ഭിന്നലിംഗക്കാരായി ജനിക്കുന്നത് ഇവിടെ കുറ്റകൃത്യമല്ലെങ്കിലും ലൈംഗിക ന്യുനപക്ഷങ്ങള്‍ക്കെതിരെ പ്രതിദിനം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഭിന്നലിംഗക്കാരായ മക്കള്‍ ജനച്ചാല് ദുരഭിമാനക്കൊലയും ഇവിടെ സാധാരണമാണ്.

അഫ്ഗാനിസ്ഥാന്
ശൈശവ വിവാഹം ഇവിടെ നിയമവിധേയമാണെങ്കിലും ലൈംഗിക ന്യുനപക്ഷക്കാരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രവണതയാണിവിടെ. ക്രൂരമായ ശിക്ഷാവിധികളാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്

നൈജീരിയ
ഭിന്നലിംഗക്കാര്‍ക്ക് ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് വധ ശിക്ഷയാണ് ഇപ്പോഴും നല്‍കിവരുന്നത്. ജീവപര്യന്തം ശിക്ഷയും അനുഭവിക്കേണ്ടി വരുന്നു.

ഉഗാണ്ട
നൈജീരിയക്കു സമാനമായ നിയമങ്ങളാണ് ഇവിടെയും ഭിന്നലിംഗക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. ജീവപര്യന്തം തടവാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. ലൈംഗിക ന്യുന പക്ഷ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരും ഭരണകൂടത്തിന്റെ നോട്ടപ്പുളളികളായി ജീവിക്കേണ്ടിവരുന്ന സാഹചര്യമാണിവിടെ.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications