ആ ഒരു കാഴ്ച അവന്‍ കണ്ടിട്ടേയില്ല, 5 വയസുകാരന്‍ പൊലീസിനെ വിളിച്ചു, പൊലീസ് കണ്ടത് അച്ഛനും അമ്മയും....
ചാട്ടാനൂഗ: അഞ്ച് വയസുകാരനായ ആ ആണ്‍കുട്ടിയുടെ ഫോണ്‍കോള്‍ തങ്ങളെ തേടിയെത്തിയപ്പോള്‍ ചാട്ടാനൂഗ പൊലീസിന് വിശ്വസിയ്ക്കാനായില്ല. അവന്‍ പറഞ്ഞ കാര്യങ്ങള്‍ കുസൃതിയാണെന്ന് പോലും പൊലീസ് സംശയിച്ചു. പക്ഷേ ഒരു കൊച്ച് കുട്ടി പോലും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചാല്‍ കൃത്യമായി അവന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും അന്വേഷിയ്ക്കുകയും ചെയ്യുന്നത് പൊലീസിന്റെ പതിവാണ്.
അതിനാല്‍ തന്നെ അവര്‍ അവനെ വിശ്വാസത്തിലെടുത്തു. അവന്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് പൊലീസ് എത്തി. അവിടെ കണ്ട കാഴ്ച പൊലീസിനെ ശരിയ്ക്കും ഞെട്ടിച്ചു. ഇതായിരുന്നു ആ സംഭവം...

മരണം
സ്വന്തം അച്ഛനും അമ്മയും വെടിയേറ്റ് മരിച്ചുവെന്നാണ ്കുട്ടി പൊലീസിനെ വിളിച്ച് പറഞ്ഞത്.

കണ്ടു
കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് 24കാരനായ ജോര്‍ജ്ജ് ഡില്ലാര്‍ഡും കാമുകി ലകിത ഹിക്ക്‌സും വെടിയേറ്റ് കിടക്കുന്നത് കണ്ടു

ആരാണ്
മൂന്ന് പേര്‍ മാത്രമുള്ള വീട്ടില്‍ നടന്നത് കൊലപാതകമോ? ആത്മഹത്യയോ? പൊലീസ് കുഴയുകയാണ്. പുറത്ത് നിന്ന് മറ്റൊരാളും അകത്തേയ്ക്ക് എത്തിയതിന്റെ ലക്ഷണങ്ങളും ഇല്ല

ആത്മഹത്യ
വളരെ സന്തോഷത്തോടെ കഴിഞ്ഞ ഈ കമിതാക്കള്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതുന്നില്ല

അബദ്ധത്തില്‍
കുട്ടിയുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ മാതാപിതാക്കള്‍ക്ക് വെടിയേറ്റതാണോ എന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications