5 വയസ്സുകാരിക്ക് കാമുകന്റെ മനസ്സ് വിഷമിപ്പിക്കാന്‍ കഴിയില്ലെന്ന ദുഖം പങ്കുവെയ്ക്കുന്നു,വീഡിയോ കാണൂ.
കരോളിന: കുട്ടികളാണെങ്കിലും അവര്‍ പറയുന്ന ചില കാര്യങ്ങള്‍ കേട്ടാല്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ പല കാര്യങ്ങളും ചിന്തിക്കുന്നവരും നിരീക്ഷിക്കുന്നവരുമാണെന്ന് തോന്നി പോകും.
അഞ്ച് വയസ്സുള്ള ഹെന്‍സിന് അമ്മയോട് പങ്കുവെയ്ക്കാനുള്ള സങ്കടം കേട്ടാല്‍ ചിരി മാത്രമല്ല അത്ഭുതവും തോന്നി പോകും. താന്‍ പ്രണയിക്കുന്ന കാമുകനെ കുറിച്ചാണ് ഇവള്‍ക്ക് പറയാനുളളത്.പ്രണയിക്കാന്‍ തനിക്ക് പ്രായമായില്ല എന്ന തിരിച്ചറിവ് കുട്ടിയ്ക്കുണ്ടെന്ന് വീഡിയോയുടെ തുടക്കത്തില്‍ തന്നെ പറയുന്നു.

'താന്‍ പ്രണയിക്കുന്ന ആണ്‍കുട്ടിയെ അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്ന് അറിയില്ല, അവന്‍ വളരെ റെമാന്റിക് ആണ്, എനിക്കറിയാം പ്രണയിക്കാനുള്ള പ്രായം ആയില്ലെന്ന്, എങ്കിലും എനിക്കവന്റെ മനസ്സ് വേദനിപ്പിക്കാന്‍ കഴിയില്ല' എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്.
ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 46,000 ആളുകളാണ് കണ്ടത്. രസകരമായ ആ വീഡിയോ കാണൂ...
Boy troubles already!!! Heaven help me!! #wral
Posted by WRAL Sloane Heffernan on Wednesday, February 10, 2016












Click it and Unblock the Notifications