റമദാനില്‍ അവശ്യ സാധനങ്ങള്‍ക്ക് അമ്പത് ശതമാനം വിലകുറയും
ദുബായ്: ജൂണ്‍ ആദ്യ വാരം ആരംഭിക്കുന്ന ഈ വര്‍ഷത്തെ റമദാനില്‍ അവശ്യവസ്തുക്കള്‍ക്ക് വില കുറയ്ക്കുവാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടതായി എക്കണോമിക് മന്ത്രാലയം അറിയിച്ചു.
റമദാനിലേക്ക് ആവശ്യമുള്ള പഴം പച്ചക്കറികളുടെ ലഭ്യത മന്ത്രാലയം ഉറപ്പുവരുത്തിയിട്ടുണ്ട്. റമദാനില്‍ സാധാരണ ലഭിക്കാറുള്ള റമദാന്‍ ബാസ്‌ക്കറ്റ് ഇത്തവണയും ലഭ്യമാക്കാന്‍ ഡീലര്‍മാരോട് ആവശ്യപ്പെട്ടതായി ഉപഭോക്യത സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഹാഷിം അല്‍ നു ഐമി അറിയിച്ചു.

റമദാന്‍ മാസത്തില്‍ ക്യത്യമായ പരിശോധനകള്‍ നടത്തി അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ദ്ദനവ് നടത്തുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications