ഗാസ തകര്‍ക്കാന്‍ തുനിഞ്ഞ് ഇസ്രായേല്‍, അഭയാര്‍ത്ഥി പ്രവാഹം
ഗാസ സിറ്റി: ഗാസ പൂര്‍ണമായും തകര്‍ക്കാന്‍ തുനിഞ്ഞ് ഇസ്രായേലിന്റെ ആക്രമണം തുടരുന്നു. ഐക്യരാഷ്ട്രസഭയുടേയും അമേരിക്കയുടേയും വെടി നിര്‍ത്തല്‍ അഭ്യര്‍ത്ഥന പരിഗണിക്കാതെയാണ് ഇസ്രായേലിന്റെ നീക്കം. 16 ദിവസമായി തുടരുന്ന യുദ്ധത്തില്‍ 633 പലസ്തീന് പൗരന്മാരാണ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ നിന്നും സമീപ പട്ടണങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിലധികം പേര് എത്തിക്കഴിഞ്ഞു.
ആരാധനാലയങ്ങളേയും കളിസ്ഥലങ്ങളേയും ആശുപത്രികളേയും പോലും ഇസ്രായേല്‍ സേന വെറുതെ വിടുന്നില്ല. കഴിഞ്ഞ ദിവസം അഞ്ച് പള്ളികളാണ് ഷെല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ഒരു സ്റ്റേഡിയവും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. 500 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഗാസയില്‍ വ്യോമാക്രമണം
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം.

സമാധാനത്തിന്റെ കെട്ടിടം
ഗാസയിലെ അല്‍ ഷലാം സമാധാന കെട്ടിടം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തപ്പോള്‍.

ഇനിയെന്ത് സമാധാനം
ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന സമാധാനത്തിന്റെ കെട്ടത്തിന് മുന്നില്‍ നില്ക്കുന്ന പലസ്തീന് പൗരന്മാര്.

ഇസ്രായേലില്‍ സുരക്ഷ ശക്തം
തങ്ങളുടെ പട്ടണങ്ങള്‍ സുരക്ഷിതമാക്കിക്കൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണം. സ്ദെറോത്ത് പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം.

ഷിജൈയ്യയില്
കഴിഞ്ഞ ദിവസം വൈകുന്നേരം ഗാസക്കടുത്തുള്ള ഷിജൈയ്യ പട്ടണത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം.

പ്രതിഷേധം ശക്തം
ഇസ്രായേല്‍ ആക്രണത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാണ്.

സമാധാന ചര്‍ച്ച
മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കുവൈത്ത് ഷേയ്ക്ക് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബായുമായി ചര്‍ച്ച നടത്തുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications