Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ സൈനിക വിമാനം തകർന്ന് 65 മരണം; വിമാനത്തിലുണ്ടായിരുന്നത് യുക്രൈൻ യുദ്ധത്തടവുകാർ

മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 പേർ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. യുക്രൈൻ തടവുകരുമായി പോയ വിമാനമാണ് അപകടത്തിൽപെട്ടത്. റഷ്യ - യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് വെച്ചാണ് സംഭവം.

വിമാനത്തിലുണ്ടായിരുന്ന 65 പേരിൽ ആറു പേർ വിമാന ജീവനക്കാരും മൂന്നു പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. തടവുകാരായ സൈനികരെ ബെൽഗ്രോഡ് ഭാഗത്തേക്ക് മാറ്റാനായി കൊണ്ടുപോകുകയായിരുന്നുവെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

plainv

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമ്മീഷനെ നിയോഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+