അമേരിക്കയെ ഞെട്ടിച്ച് രണ്ടാം ദിനവും വന്‍ ഭൂമികുലുക്കം; രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി... ആശങ്കകള്‍
കാലിഫോര്‍ണിയ: അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാക്കി കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍. തെക്കന്‍ കാലിഫോര്‍ണിയയില്‍ ആണ് തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ഭൂചലനം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെക്കന്‍ കാലിഫോര്‍ണിയയില്‍ ആയിരുന്നു ഭൂചനം. വെള്ളിയാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിറകേ ആയിരുന്നു ഇത്.
തെക്കന്‍ കാലിഫോര്‍ണിയയിലെ റിഡ്ജ്ക്രെസ്റ്റ് നഗരത്തിലാണ് ഭൂചലനം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. ഡെത്ത് വാലി ദേശീയോദ്യാനത്തിന് സമീപമാണിത്.

ഇതിന് മുമ്പ് 1994 ല്‍ ആയിരുന്നു കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയത്. ആ ഭൂചലനത്തില്‍ 57 പേര് കൊല്ലപ്പെട്ടിരുന്നു.
രണ്ട് പതിറ്റാണ്ടിന് ശേഷം അതിലും രൂക്ഷമായ ഭൂചലനം ഉണ്ടായിട്ടും ആളപായം ഒന്നും സംഭവിച്ചിട്ടില്ല. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചിലര്‍ക്ക് ചെറിയതോതില്‍ പരിക്കേറ്റിട്ടും ഉണ്ട്. കാലിഫോര്‍ണിയയില്‍ ഉണ്ടായ ഭൂചലനം മെക്സിക്കോയില്‍ വരെ അനുഭവപ്പെട്ടിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications