ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്
റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തി
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിനടുത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.കിഴക്കന്‍ തീരപ്രദേശത്തുള്ളവരോട് എത്രയും വേഗം ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ ന്യുസിലാന്‍ഡ് സിവല്‍ ഡിഫന്‍സ് വിഭാഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ക്രൈസ്റ്റ് ചര്‍ച്ച്. 2011ല്‍ ഇവിടെയുണ്ടായ ഭൂചലനത്തില്‍ 185 പേരോളം കൊല്ലപ്പെട്ടിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 6.3 ആണ് രേഖപ്പെടുത്തിയിരുന്നത്.
ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടതായി ദുരന്തനിവാരണ സേനയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെയും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
The tsunami threat is for the east coast of all New Zealand (including Christchurch, Wellington and the Chatham islands) #eqnz pic.twitter.com/z85tsZ0e27
— MCDEM (@NZcivildefence) November 13, 2016
A huge earthquake has struck New Zealand, 59 miles from Christchurch.https://t.co/kzVzosidDb #eqnz
— Moments Australia (@MomentsAU) November 13, 2016
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications