ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാഡ്വിക് ബോസ്മാന് മികച്ച നടന്
കാലിഫോര്‍ണിയ:78ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രമായി നൊമാദ് ലാന്‍ഡ് തരിഞ്ഞെടുത്തു. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന് ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഐ ഡോണ്ട് കെയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷന്‍ വിഭാഹത്തില്‍ ദി ക്രൗണ്‍ നാല് പുരസ്കാരങ്ങള്‍ നേടി. മികച്ച സീരിസ്, മികച്ച നടി, മികച്ച നടന്, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച ചിത്രം(ഡ്രാമ) നൊമാദ്ലാന്‍ഡ്
മികച്ച ചിത്രം( മ്യൂസിക്കല്‍/കോമഡി)- ബെരാത് സബ്സീക്വന്റ് മൂവി ഫിലിം
മികച്ച നടന്(ഡ്രാമ) -ചാഡ്വിക് ബോസ്മാന് (മരണാനന്തര പുരസ്കാരം, ചിത്രം- മാറൈനിക് ബ്ലാക്ക് ബോട്ടം)
മികച്ച നടി(മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബറോണ്‍ കൊഹന് (ബാരത് സബ്സാക്വന്റ് മൂവി ഫിലിം)
മികച്ച സംവിധായകന്- ചോലെ സാവോ ( നൊമാദ്ലാന്‍ഡ്)
മികച്ച സഹനടി- ജടി ഫോസ്റ്റര്‍ ( ദമൗറിഷ്യന്)
മികച്ച സഹനടന്‍-ഡാനിയല്‍ കലുയ്യ( ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥാകൃത്ത-ആരോണ്‍ സോര്ക്കിന്( ദ ട്രയല്‍ ഒഫ് ദി ഷിക്കഗോ)
മികച്ച വിദേശ ചിത്രം-മിനാരി( അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്ം-സോള്‍
മികച്ച ഒറിജിനല്‍ സ്കോര്‍-സോള്‍
മികച്ച ഒറിജിനല്‍ സോങ്- സീന്‍( ദ ലൈഫ് അഹെഡ്)
രണ്ടാംഘട്ട കൊറോണ വാക്സിനേഷന് തുടങ്ങി: ചിത്രങ്ങള്‍
ടെലിവിഷന്‍ വിഭാഗം
മികച്ച ടെലിവിഷന്‍ സീരിസ്(ഡ്രാമ)- ദി ക്രൗണ്‍
മികച്ച നടി (ഡ്രാമ)-എമ്മ കോറിന് ( ദി ക്രൗണ്‍)
മികച്ച നടന് ഡ്രാമ) ജോഷ്വാ കോണര്‍ (ദി ക്രൗണ്‍)
മികച്ച സഹനടി(ഡ്രാമ)- ഗില്ലന്‍ ആന്ഡേഴ്സന്( ദി ക്രൗണ്‍)
മികച്ച സഹനടന്‍(ഡ്രാമ) ജോണ്‍ ബെയെഗ (സ്മോള്‍ ആക്സ്)
മികച്ച ടെലിവിഷന്‍ സീരിസ്(മ്യൂസിക്കല്‍/ കോമഡി)-ഷീറ്റ്സ് ക്രീക്ക്
മികച്ച നടി(മ്യൂസിക്കല്‍/കോമഡി)- കാതറിന് ഓഹര(ഷീറ്റ്സ് ക്രീക്ക്)
മികച്ച നടന്(മ്യൂസിക്കല്‍/കോമഡ്)ജാസണ്‍ സുഡെകിസ്(ടെഡ് ലാസ്സോ)
മികച്ച ലിമിറ്റഡ് സീരിസ്-ദി ക്യൂന്‍ ഗാംബിറ്റ്
മികച്ച നട്ി (ലിമിറ്റഡ് സീരിസ്) അന്യാ ടെയ്ലര് ഡോയ്( ക്യൂന്‍സ് ഗാംബിറ്റ്)
മികച്ച നടന്( ലിമിറ്റഡ് സീരിസ്) മാര്‍ക്ക് റഫല്ലോ-ഐ നോ ദിസ് ഈസ് മച്ച് ട്രൂ
കറുപ്പിൽ ഗ്ലാമർ ലുക്കിൽ നടി സുർഭി ജ്യോതിയുടെ ചിത്രങ്ങൾ
Recommended Video
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications