യുവാവിന്റെ കാല്പാദത്തിന്റെ വലിപ്പം 32, എന്തൊരു കാലാാാ..
കാല്പാദത്തിന്റെ വലിപ്പം 32, ഷൂവിന്റെ വലിപ്പം 30.. കേട്ടിട്ട് ഇതെന്തൊരു കാലാണെന്നു തോന്നിപ്പോകും അല്ലേ.. ഇത്രയും വലിപ്പമുള്ള കാല്പാദം ഒരു മനുഷ്യനുണ്ടാകുമോ.. ഇരുപത് വയസ് പ്രായമുള്ള വെനസ്വെലേന് സ്വദേശിയാണ് ലോകത്തിലെ ഏറ്റവും വലിയ കാല്‍പാദമുള്ള മനുഷ്യനായി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.
ഏഴ് അടി ഉയരവും മൂന്ന് ഇഞ്ച് വലിപ്പവുമുള്ള കായികതാരം ജെയ്സണ്‍ ഓര്‍ലാന്റോ റോഡ്രിഗസ് ഹെര്‍ണാണ്ടസാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം ഉറപ്പിച്ചത്. ഇയാള്‍ ധരിക്കുന്ന ഷൂവിന്റെ വലിപ്പം മുപ്പതാണ്. ലോകത്തിലെ ഏറ്റവും വലിയ കാല്‍പാദമുള്ള ജെയ്സണ്‍ ഓര്ലാന്റോവിന് ധരിക്കാനുള്ള ഷൂസ് പ്രത്യേകം നിര്‍മ്മിച്ച് വരുത്തുകയാണെന്നാണ് പറയുന്നത്.

ഒന്‍പതാം വയസിലാണ് സുഹൃത്തുക്കളേക്കാള്‍ വലിപ്പമുള്ള കാല്‍പാദമാണ് തനിക്കെന്ന് റോഡ്രിഗസ് മനസിലാക്കുന്നത്. പതിനൊന്ന് വര്‍ഷം കൊണ്ടാണ് ഇയാളുടെ കാല്പാദം വളര്‍ന്ന് 32 ഇഞ്ച് വലിപ്പമായത്. ചെറിയ പ്രായത്തില്‍ ഇയാളുടെ കാല്പാദത്തിന്റെ വലിപ്പം 5.5 ഇഞ്ചായിരുന്നു. ഒരു ബാസ്കറ്റ് ബോള്‍ താരമാണ് റോഡ്രിഗസ്. തന്റെ കാല്പാദത്തിന്റെ വലിപ്പം കളിയില്‍ ഒരനുഗ്രഹമാണെന്നാണ് ഇയാള്‍ പറയുന്നത്.
പ്രായം കുറഞ്ഞ റോഡ്രിഗസിന് നാല് മക്കളുണ്ട്. കാല്പാദത്തിനു പറ്റിയ ഷൂ കിട്ടാതെയായപ്പോള്‍ ഇയാള്‍ തന്നെ തുണികള്‍ കൊണ്ട് ഷൂ നിര്‍മ്മിക്കും. ചെരുപ്പ് ധരിക്കാതെയും നടന്നിട്ടുണ്ടെന്ന് റോഡ്രിഗസ് പറയുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications