ആദ്യ രാത്രിയില്‍ 40 വയസ്സുക്കാരന്‍ ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ സഹിക്കാതെ 8 വയസ്സുകാരി മരിച്ചു
യെമന്‍: ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനം സഹിക്കാതെ എട്ടു വയസ്സുകാരി കൊല്ലപ്പെട്ടു. എട്ടു വയസ്സുകാരിക്കൊപ്പം കിടപ്പറ പങ്കിട്ടത് 40 വയസ്സുള്ള ഭര്‍ത്താവാണ്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനുള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യണം എന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. പെണ്‍കുട്ടിയുടെയോ ഇയാളുടേയോ പേരു വിരവങ്ങള്‍ ഇതു വരെ പുറത്ത് വിട്ടിട്ടില്ല.

യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ കണക്ക് പ്രകാരം 2011- 2020 കാലഘട്ടം വരെ 140 ലധികം പെണ്‍കുട്ടികള്‍ ബാലവിവാഹത്തിന് ഇരകളാകും എന്നാണ് പറയുന്നത്. 18 വയസ്സിനും 15 വയസ്സിനും താഴെയുള്ള 50 മില്യണ്‍ കുട്ടികള്‍ നിലവില്‍ വിവാഹിതരാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications