ആവേശം 828 മീറ്റര്‍ ഉയരത്തില്‍, ബൂര്‍ജ് ഖലീഫയുടെ മുകളില്‍ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിയിലെ ബൂര്‍ജ് ഖലീഫയ്ക്ക് മുകളില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പത്ത് മില്യണിലധികം ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹം ശനിയാഴ്ച വീഡിയോ പങ്കുവച്ചത്.

ആവേശം 828 മീറ്റര്‍ ഉയരത്തില്‍ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡയോ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വെളിച്ചത്തിൽ സുന്ദരമായ ദുബായ് നഗരവും കാണാം. ഇത് ആദ്യമായല്ല കിരീടാവകാശി ബൂര്‍ജ് ഖലീഫ കെട്ടിടം കീഴടക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ബൂര്‍ജ് ഖലീഫയ്ക്ക് മുകളില്‍ കയറിയിരുന്നു.
ദുബായ് എക്സ്പോ 2020ന് വേദിയാകുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന് വേണ്ടിയാണ് അദ്ദേഹം 160 നിലയുള്ള ഈ കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സാഹസികത ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ഷെയ്ഖ് ഹമദാന്‍
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications