130 ഭാര്യമാരെയും 203 കുട്ടികളെയും 'തനിച്ചാക്കി' 93കാരന് യാത്രയായി; ഭാര്യമാരില്‍ ഗര്‍ഭിണികള്‍!!
203 മക്കളുണ്ട്. ചില ഭാര്യമാര്‍ നിലവില്‍ ഗര്‍ഭിണികളാണെന്ന് ഇന്റിപെന്റന്റ് റിപോര്‍ട്ട് ചെയ്യുന്നു.
അബൂജ: 130 ഭാര്യമാരുള്ള 93 കാരനായ നൈജീരിയന്‍ പണ്ഡിതന് മുഹമ്മദ് ബെല്ലോ അബൂബക്കര്‍ അന്തരിച്ചു. 203 മക്കളുണ്ട്. ചില ഭാര്യമാര്‍ നിലവില്‍ ഗര്‍ഭിണികളാണെന്ന് ഇന്റിപെന്റന്റ് റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണ കാരണം എന്താണെന്ന് വാര്‍ത്തയിലില്ല.

നൈജീരിയയിലെ ബിദാ സംസ്ഥാനത്തെ അറിയപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. 130 സ്ത്രീകളെ ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്. പത്ത് പേരുമായി പിരിഞ്ഞു. 97 ഭാര്യമാര്‍ ഇപ്പോഴുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
വിവാഹം കഴിക്കുന്നതിന് പരിധിയില്ലെന്നാണ് ബെല്ലോ പറയാറുള്ളതത്രെ. 2008ല്‍ ബെല്ലോ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്ന് 86 വിവാഹം ചെയ്തതായിരുന്നു വാര്‍ത്ത. ദൈവം തന്നോട് ചെയ്യാന്‍ പറയുന്നത് ഞാന്‍ ചെയ്യുന്നുവെന്നാണ് അന്ന് ബെല്ലോ മാധ്യമങ്ങളോട് പറഞ്ഞത്.
മാധ്യമങ്ങളോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞതിന് ബിദാ ഭരണാധികാരിയുടെ നിര്‍ദേശ പ്രകാരം പ്രാദേശിക ശരീഅ കോടതി ബെല്ലോയെ അറസ്റ്റ് ചെയ്തിരുന്നു. 86ല്‍ 82 ഭാര്യമാരെയും വിവാഹ മോചനം നടത്താമെന്ന വ്യവസ്ഥയില്‍ ഇദ്ദേഹത്തെ കോടതി വെറുതെവിട്ടു. എന്നാല്‍ പിന്നീട് കോടതി ഉത്തരവ് ലംഘിച്ച് ഇയാള്‍ വിവാഹം 130 ലെത്തിക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications