ആദ്യമായി ലോട്ടറി എടുത്ത 18കാരിക്ക് എടുത്ത മൂന്നിനും സമ്മാനം..; ഒന്നില്‍ 24 ലക്ഷം!
വളരെ ചെറുപ്പത്തില്‍ തന്നെ ലക്ഷക്കണക്കിന് രൂപ കയ്യില്‍ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും..അതിന് അങ്ങനെ ഒന്ന് നടന്നിണ്ടുവേണ്ടേ എന്നാവും മനസ്സില്‍ ആദ്യം വരുന്ന ചോദ്യം, അല്ലെങ്കില്‍ പിന്നെ ലോട്ടറി അടിക്കണം..
അതെ... സംഭവം അതുതന്നെയാണ് 18 വയസ്സില്‍ ഭാഗ്യദേവത ഈ പെണ്‍കുട്ടിയെ തേടി എത്തിയിരിക്കുകയാണ്. അതും ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ പെണ്‍കുട്ടി ലോട്ടറി എടുക്കുന്നത്. ആ ടിക്കറ്റിന് തന്നെ സമ്മാനം നേടുകയും ചെയ്തു...വിശദമായി അറിയാം..

പെപ്പര്‍മിന്റ് പേഔട്ട് ഗെയിമില്‍ നിന്നാണ് 30000 ഡോളര്‍ ഇവര്‍ക്ക് സമ്മാനം അടിച്ചത്. ജര്‍മന്‍ ടൗണ്‍ നിവാസിയാണ് ഈ യുവതി എന്ന് മേരിലാന്‍ഡ് ലോട്ടറി അധികൃതര്‍ പറഞ്ഞു. ഇതിന് മുമ്പ് ഒരു ലോട്ടറി പോലും ഈ യുവതി എടുത്തിട്ടില്ല. മാതാപിതാക്കള്‍ ആണ് അവള്‍ക്ക് മൂന്ന് ടിക്കറ്റുകള്‍ നല്‍കിയത്. അതില്‍ ഒന്നിനാണ് 24 ലക്ഷം രൂപ പെണ്‍കുട്ടിക്ക് ലോട്ടറി അടിച്ചത്..

അതില്‍ ഒന്നിനാണ് 24 ലക്ഷം രൂപ പെണ്‍കുട്ടിക്ക് ലോട്ടറി അടിച്ചത്... എന്നാല്‍ മറ്റ് രണ്ട് ലോട്ടറി ടിക്കറ്റിനും പെണ്‍കുട്ടിക്ക് ലോട്ടറി അടിച്ചിട്ടുണ്ട്. ആദ്യ രണ്ട് ലോട്ടറികള്‍ക്ക് ഒരു ഡോളറും രണ്ട് ഡോളറും ആണ് അടിച്ചത് മൂന്നാമത്തെ ടിക്കറ്റിനാണ് 24.49 ലക്ഷം അടിച്ചത്. ഇത്രയധികം രൂപ ലോട്ടറി അടിച്ചപ്പോള്‍ താന്‍ ആകെ ഞെട്ടിപ്പോയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്...

ഇതാദ്യമായല്ല ആദ്യമായി ലോട്ടറി എടുക്കുന്നവരെ ഭാഗ്യദേവത അനുഗ്രഹിക്കുന്നത്. നേരത്തെ വിര്‍ജീനിയയില്ഡ നിന്നുള്ള ഒരാള്‍ക്ക് താന്‍ ആദ്യമായി എടുത്ത ലോട്ടറിയില്‍ നിന്ന് ഒരു കോടിയിലധികം രൂപയാണ് സമ്മാനമായി ലഭിച്ചത്..അതും ലോട്ടറി എടുക്കുന്നത് ഒരു പാഴ്‌ച്ചെലവാണെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇദ്ദേഹം ലോട്ടറി എടുത്തത് ..ആ ലോട്ടറിക്കാണ് ഈ വന്‍തുക സമ്മാനം ലഭിച്ചത്. ഒട്ടും വിചാരിക്കാതെ ലോട്ടറിയില്‍ സമ്മാനം ലഭിച്ചതുകൊണ്ടുതന്നെ എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പക്ഷേ സുഹൃത്തിന് സമ്മാനം നല്‍കുമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു..

പിന്നെ ലോട്ടറി അടിച്ചതിന് പിന്നാലെ പല ആളുകളും തന്നെ പിന്തുടർന്നന്നെന്നും കൊലപ്പെടുത്തുമെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. തനിക്ക് ഈ ലോട്ടറി അടിക്കേണ്ടായിരുന്നുവെന്നും മറ്റാർക്കും അടിക്കേണ്ടെന്നും യുവതി പറഞ്ഞു.

എന്നാൽ, വൻതുക ലോട്ടറി അടിച്ച യുവതി തനിക്കൊരിക്കലും ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞിരുന്നു...വളരെ ചെറുപ്രായത്തിൽ ലോട്ടറി അടിച്ചതിനാൽ ആ പണം എങ്ങനെ ചെലവാക്കണെമന്ന് അവൾക്ക് അറിയില്ലായിരുന്നു..ആർഭാഢ ജീവിതം നയിച്ചെങ്കിലും പിന്നീട് ഇവർക്ക് അത് മടുത്തു. ജീവിതം വളരെ ബോർ അടിച്ചതായി ഇവർ പറഞ്ഞു. പണം കൊണ്ട് പലതും വാങ്ങിയെങ്കിലും പിന്നീട് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽ എത്തി...












Click it and Unblock the Notifications