Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന നിമിഷത്തെ തീരുമാനം പൊളിച്ചു! ഭാ​ഗ്യലോട്ടറിയിലൂടെ ആദ്യമായി 20കാരിയെ തേടി ഭാ​ഗ്യമെത്തി..

Lottery31

ലോട്ടറി അടിക്കുക എന്നുപറയുന്നത് ചെറിയ കാര്യമല്ല. ഭാ​ഗ്യം പോലെയിരിക്കും കാര്യങ്ങൾ. ഇപ്പോൾ ഒരു ഇരുപതുകാരിയെ തേടിയാണ് ഭാ​ഗ്യം വന്നിരിക്കുന്നത്. അങ്ങനെ പതിവായി ലോട്ടറി എടുക്കുന്ന ശീലമൊന്നുമില്ലാത്ത ആളായിരുന്നു, എന്നാൽ പെട്ടെന്നായിരുന്നു ഒരു ലോട്ടറി എടുക്കാമെന്ന് തോന്നിയത്. അവസാന നിമിഷമായിരുന്നു യുവതി ആ ലോട്ടറി എടുക്കുന്നു. അത് അവളുടെ ഭാ​ഗ്യമായിരുന്നു. എന്താണ് സംഭവിച്ചതെന്നോ...

എന്തോ ഒരു ആവശ്യത്തിനായി പുറത്തിറങ്ങിയ യുവതി അങ്ങനെ പതിവില്ലാതെ യുവതി മേരിലാന്റ് ലോട്ടറിയിൽ നിന്നും ആ ടിക്കറ്റ് എടുത്തു. ഫലം നോക്കിയപ്പോൾ അവർ ‍ഞെട്ടിപ്പോയി സമ്മാനം അടിച്ചിരിക്കുന്നു. മേരിലാൻഡ് ലോട്ടറിയിൽ നിന്നുള്ള മാർച്ച് 17-ലെ വാർത്താക്കുറിപ്പ് പ്രകാരം, വീട്ടിലെത്തിയ 20കാരി അവളുടെ $10 ​ഗോൾഡ് X50 നോക്കി.

ഇരുപതാം വയസ്സിൽ ലോട്ടറി..

ഇരുപതാം വയസ്സിൽ ലോട്ടറി..

"ഞാൻ 50X ചിഹ്നവും 1,000 ഡോളർ സമ്മാനവും കണ്ടു, ഞാൻ നിലവിളിക്കുകയായിരുന്നു ചെയ്തത്," അവൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. അവളുടെ സമ്മാനം കണ്ട ശേഷം ലോട്ടറി വിജയി അവളുടെ മാതാപിതാക്കളോട് പറഞ്ഞു. അപ്പോഴാണ് വീടുമുഴുവൻ നിലവിളി മുഴങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ശരിക്കും ഞാൻ ലോട്ടറി കളിക്കാത്ത ആളായതുകൊണ്ട് തന്നെ ഇത് വിശ്വസിക്കാൻ കഴിയാത്തതാണ്, "വിജയി ഉദ്യോഗസ്ഥരോട് പറഞ്ഞു.

സമ്മനാത്തുക എന്തു ചെയ്യും...

സമ്മനാത്തുക എന്തു ചെയ്യും...

ഈ സമ്മാനത്തുക കൊണ്ട് തന്റെ കോളേജ് ട്യൂഷൻ പണമടയ്ക്കാനും ഒരു അവധിക്കാലം എടുക്കാനുമാണ് തന്റെ സമ്മാനം കൊണ്ട് താൻ ഉദ്ദേശിക്കുന്നതെന്ന് യുവതി പറഞ്ഞു. വിജയിച്ച ടിക്കറ്റ് സിൽവർ സ്പ്രിംഗിലെ 20 കൺവീനിയൻസ് മാർട്ടിൽ നിന്ന് വാങ്ങിയതായി ലോട്ടറി അധികൃതർ പറഞ്ഞു. സിൽവർ സ്പ്രിംഗ് വാഷിംഗ്ടൺ ഡിസിയിൽ നിന്ന് 10 മൈലിൽ താഴെയാണ്.ഭാ​ഗ്യത്തിലൂടെ ലോട്ടറി അടിച്ച പല കഥകളുമുണ്ട്....

Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ​ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോ​ഗിക്കും..

ഭാ​ഗ്യം വരുന്ന വഴി...

ഭാ​ഗ്യം വരുന്ന വഴി...

നേരത്തെ ഒരു കോളേജ് വിദ്യാർത്ഥിനിക്കും ഇങ്ങനെ ലോട്ടറി അടിച്ചിരുന്നു. കോടികളാണ് യുവകിക്ക് അടിച്ചത്. മുത്തച്ഛൻ പറഞ്ഞതി കേട്ടായിരുന്നു അവൾ ടിക്കറ്റ് വാങ്ങുന്നത്. ലോട്ടറി എടുക്കുന്ന ശീലമൊന്നും അവൾക്ക് ഇല്ലായിരുന്നു. അങ്ങനെ വെറുതേ എടുത്ത ലോട്ടറിക്ക് വൻ തുകയാണ് യുവതിക്ക് ലഭിച്ചത്. അതുപോലെ തമാശയ്ക്ക് വേണ്ടി എടുത്ത ലോട്ടറിക്കും സമ്മാനമായി ലഭിച്ച ലോട്ടറിക്കുമൊക്കെ വൻ സമ്മാനം ലഭിച്ചവരുണ്ട്..

സ്വപ്നം ഭാ​ഗ്യമായി.. കയ്യിൽ എത്തി സമ്മാനം..

സ്വപ്നം ഭാ​ഗ്യമായി.. കയ്യിൽ എത്തി സമ്മാനം..

രണ്ട് സുഹത്തുക്കൾ ലോട്ടറി അടിച്ചിരുന്നു. എത്രയോ വർഷങ്ങളായി അവർ ഒന്നിച്ചാണ് ലോട്ടറി എടുക്കുന്നത്. ഇത്തവണ എടുക്കുന്നതിന് മുമ്പ് ഒരു അത്ഭുതം സംഭവിച്ചു. സുഹത്തിക്കളിൽ ഒരാൾ രാത്രി ചില നമ്പറുകൾ സ്വപ്നം കണ്ടു. അയാൾ അത് എഴുതി വെച്ചു. പിന്നീട് അതേ നമ്പർ വെച്ചാണ് അവർ ലോട്ടറി എടുത്തത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+