Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസാരിക്കണം, സ്നേഹിക്കണം, മനസ്സുതുറക്കണം; 24കാരി സമ്പാദിക്കുന്നത് ലക്ഷങ്ങൾ; പണി കേട്ടവർക്ക് ഞെട്ടൽ

തന്റെ ജോലിയിൽ അവൾക്ക് ഒരു കുഴപ്പവുമില്ല. താൻ ഒരു പ്രൊഫഷണലാണ് എന്നാണ് ലെക്സി പറയുന്നത്.

couple31

നമ്മൾ എല്ലാവരും ചിലപ്പോഴെങ്കിലും വിചിരിച്ചുകാണും വലിയ അധ്വാനമൊന്നുമില്ലാത്ത നല്ല പൈസ കിട്ടുന്ന ഒരു പണി ഉണ്ടായിരുന്നെങ്കിൽ എന്ന്. മിക്കവാറും ആളുകളും അവർ ചെയ്യുന്ന ജോലി അവരുടെ ഇഷ്ടപ്രകാരം ആവണമെന്നില്ല. നമ്മൾ പല ജോലികളുടെയും പരസ്യം കാണാറുണ്ട്.

അടുത്തിടെ സോഷ്യൽമീഡിയയിൽ വ്യാപകമായ ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു കഞ്ചാവ് വലിച്ച് പരിശോധിക്കാൻ ആളെ വേണമെന്ന് ലക്ഷങ്ങളാണ് കമ്പനി സാലറിയായി നൽകുന്നത്. എന്നാൽ എല്ലാ ജോലികളും നമ്മൾ വിചാരിക്കുന്നത് പോലെ നിസാരമാകണമെന്നില്ല. ഇനി പറയാൻ പോകുന്ന പണിയെക്കുറിച്ച് കേട്ടാൽ നിങ്ങൾ വിചാരിക്കും എന്തൊരു
എളുപ്പമാണെന്ന്. എന്നാൽ അങ്ങനെ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ. വിശദമായി വായിക്കാം

പണി ഡേറ്റിം​ഗ് ശമ്പളം 40000..

പണി ഡേറ്റിം​ഗ് ശമ്പളം 40000..

24 -കാരിയായ ലെക്സി 40000 രൂപയാണ് സമ്പാദിക്കുന്നു. ഇവരുടെ പണി കേട്ടാൽ ഒരു അമ്പരപ്പ് തോന്നും. ഡേറ്റിം​ഗ്, ആണ് യുവതിയുടെ ജോലി. നേരത്തെ ന്യൂജേഴ്സിയിൽ താമസിച്ചിരുന്ന ലെക്സി ഇപ്പോൾ ലോസ് ഏഞ്ചലസിലാണ് താമസിക്കുന്നത്. തന്റെ ജോലിയിൽ അവൾക്ക് ഒരു കുഴപ്പവുമില്ല. താൻ ഒരു പ്രൊഫഷണലാണ് എന്നാണ് ലെക്സി പറയുന്നത്.

കേൾക്കുമ്പോൾ എളുപ്പം..പക്ഷേ അങ്ങനല്ല കാര്യങ്ങൾ..

കേൾക്കുമ്പോൾ എളുപ്പം..പക്ഷേ അങ്ങനല്ല കാര്യങ്ങൾ..

കേൾക്കുമ്പോൾ എളുപ്പമുള്ളതാണെങ്കിലും കുറച്ച് പണിയുള്ള പണിയാണ് ഇത് എന്നാണ് യുവതി പറയുന്നത്.. ഇങ്ങനെ ഡേറ്റ് ചെയ്യുക തന്റെ ജോലിയാണ് എന്ന് അറിയുമ്പോൾ ഡേറ്റിന് തയ്യാറാകുന്നവർ അസ്വസ്ഥരാവാറുണ്ട് എന്ന് ലെക്സി പറയുന്നു. ഈ ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ ഡോ​ഗ് ട്രെയിനറും വാക്കറുമായ 29 വയസുള്ള നിക്ക് എന്നാ ആളെയാണ് അവൾ ഡേറ്റ് ചെയ്തത്. എന്നാൽ, തന്റെ പ്രൊഫഷൻ തന്നെയാണ് ഡേറ്റിം​ഗ് എന്ന് അറിഞ്ഞതോടെ അയാൾക്ക് ആകെ വല്ലാതായെന്ന് പറയുന്നു...

ആദ്യം അമ്പരപ്പ്...

ആദ്യം അമ്പരപ്പ്...


ട്രൂലി എന്നൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലെക്സി ഇക്കാര്യങ്ങൾ പറഞ്ഞത്. ഡേറ്റം​ഗ് തന്നെ പണിയാണെന്ന് അറിഞ്ഞ നിക്ക് ആദ്യം അമ്പരെന്നെങ്കിലും തുടർന്ന് വളരെ വല്ല രീതിയിലായിരുന്നു എന്നു ഇവർ പറയുന്നു. പിന്നീട് ഇവർ ഒരുപാട് സംസാരിച്ചു. ഇക്കാര്യത്തെക്കുറിച്ച് അവർ പിന്നീട് പറഞ്ഞില്ല...ഇതുകൊണ്ട് തന്നെ നിക്കിനെ തനിക്ക് ഇഷ്ടപ്പെട്ടു എന്നും ലെക്സി പറയുന്നുണ്ട്. ഇരുവരുടേയും ഡേറ്റിം​ഗും 'ട്രൂലി' ചിത്രീകരിച്ചിരുന്നു. വീഡിയോ കണ്ട ആളുകൾ ലെക്സിക്ക് ആശംസകൾ അറിയിച്ചു.

ലെക്സിക്ക് ഇഷ്ടം..

ലെക്സിക്ക് ഇഷ്ടം..

അതേസമയം, ഉയരമുള്ള, ഇരുണ്ട നിറമുള്ള, അത്‍ലറ്റിക് ബോഡിയുള്ള ഒരാളെയാണ് ഡേറ്റിന് വേണ്ടി ലെക്സി തിരയുന്നത്. താൻ ഡേറ്റ് ചെയ്യുന്ന ആൾ നല്ല നർമബോധം ഉള്ള ആളാവണം എന്നുും ഇവർ പറയുന്നു. എന്തായാലും ലെക്സി ഈ വേറിട്ട ജോലി സന്തോഷത്തോടെയാണ് ചെയ്യുന്നത്. ഇങ്ങനെ നമ്മൾ അറിയാത്ത പല ജോലികളും ഉണ്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+