Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ഒരു കാര്യം കഴിയുമ്പോൾ വിവാഹമോചനം; 26 സ്ത്രീകളെ കല്യാണം കഴിച്ചു; 100 ആക്കാൻ 60 കാരൻ

ഈ 60കാരന്റെ ആഗ്രഹം നൂറ് കല്യാണം കഴിക്കണമെന്നാണ്..അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 26 കല്യാണം ഇദ്ദേഹം കഴിച്ചു.

Marrioage31

ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവം തന്നെയാണ് കല്യാണം. ചില ആളുകള്‍ പ്രണയിച്ച് വിവാഹം കഴിക്കും. ചിലര്‍ വീട്ടുകാര്‍ കണ്ടെത്തുന്നവരെ കല്യാണം കഴിക്കും. ചിലര്‍ കല്യാണമേ കഴിക്കില്ല...ചിലര്‍ രണ്ട് വിവാഹം കഴിക്കും.

എന്നാല്‍ 100 വിവാഹം കഴിക്കണമെന്ന് പറയുന്ന ഒരാളെ കണ്ടിട്ടുണ്ടോ..അതെ ഈ 60കാരന്റെ ആഗ്രഹം നൂറ് കല്യാണം കഴിക്കണമെന്നാണ്..അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ 26 കല്യാണം ഇദ്ദേഹം കഴിച്ചു.. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ വായിച്ചറിയാം...

പ്രായം 60 ..പക്ഷേ 100 കല്യാണം കഴിക്കണം...

പ്രായം 60 ..പക്ഷേ 100 കല്യാണം കഴിക്കണം...

പാകിസ്ഥാനിലാണ് ഇദ്ദേഹം. അറുപത് വയസ്സാണ് പ്രായം എങ്കിലും ഇദ്ദേത്തിന് വിവാഹം കഴിച്ച് മതിയായിട്ടില്ല. 26 വിവാഹം ആണ് ഇദ്ദേഹം ഇതുവരെ കഴിച്ചത്, അതില്‍ 22 പേരെയും ഇദ്ദേഹം ഡിവേഴ്‌സ് ചെയ്തു. പക്ഷേ 100 പേരെ വിവാഹം ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു..വിവാഹം കഴിക്കാല്‍ മാത്രമല്ല ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം..

കല്യാണത്തിനുള്ള കാരണം...

കല്യാണത്തിനുള്ള കാരണം...

തന്റെ ആഗ്രഹത്തെക്കുറിച്ച് ഈ മനുഷ്യന്‍ പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്..100 പേരെ വിവാഹം ചെയ്യുക മാത്രമല്ല 100 പേരിലും ഓരോ കുട്ടികള്‍ വേണമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു..തന്റെ കൂടെ ഉള്ള നാല് ഭാര്യമാര്‍ക്കൊപ്പം ഇരുന്നാണ് അദ്ദേഹം തന്റെ കല്യാണത്തെക്കുറിച്ച് പറയുന്നത്.

19 വയസ്സുള്ള ഭാര്യവരെ...

19 വയസ്സുള്ള ഭാര്യവരെ...

ഭാര്യമാരില്‍ ഒരാളുടെ പ്രായം പത്തൊമ്പത് വയസ്സാണ്.എന്തിനാണ് താന്‍ വിവാഹം കഴിക്കുന്നതെന്നും ഇദ്ദേഹം പറയുന്നുണ്ട്. കുട്ടികളെ ഉണ്ടാക്കാന്‍ വേണ്ടിമാത്രമാണ് താന്‍ കല്യാണം കഴിക്കുന്നതെന്നും കല്യാണം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായാല്‍ അതിന് ശേഷം അവരെ ഡിവോഴ്‌സ് ചെയ്യുമെന്നും ഇദ്ദേഹം പറയുന്നു. കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഇദ്ദേഹം തന്നെ ഉപേക്ഷിക്കുമെന്ന് അറിഞ്ഞുതന്നെയാണ് സ്ത്രീകള്‍ ഇയാള വിവാഹം ചെയ്യാന്‍ എത്തുന്നത്...

22 കുട്ടികള്‌..കുട്ടികളും 100 തന്നെ...

22 കുട്ടികള്‌..കുട്ടികളും 100 തന്നെ...

വിവാഹമോചിതരായ സ്ത്രീകളിൽ തനിക്ക് 22 കുട്ടികളുണ്ടെന്ന് ഇയാൾ പറഞ്ഞു.വിവാഹമോചനത്തിന് ശേഷം തന്റെ മുൻ ഭാര്യമാർക്കും മക്കൾക്കും വേണ്ട താൻ തന്നെയാണ് എല്ലാ സഹായങ്ങളും കാര്യങ്ങളും ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഇത് എന്റെ ഹോബിയാണ്, എനിക്ക് 100 തവണ വിവാഹം കഴിക്കണം," ആ മനുഷ്യൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ 13,000-ത്തിലധികം വ്യൂസ് നേടി.

കരാർ വിവാഹങ്ങളുടെ രാജാവാണ്...

കരാർ വിവാഹങ്ങളുടെ രാജാവാണ്...

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. ഇയാൾ കരാർ വിവാഹങ്ങളുടെ രാജാവാണ് എന്നാണ് ഒരാൾ പറയുന്നത്. മറ്റൊരാൾ പറയുന്നു എങ്ങനെയാണ് ഇയാൾ ഇത്രയും ഭാര്യമാരെ ഒരുമിച്ച് നോക്കുന്നു എന്നാണ്..ഒരു വിവാഹം തന്നെ മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുന്നുയ. നിങ്ങളെയാണ് ഇത്രയും ഭാര്യമാരെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്നാണ് ഒരാൾ ചോദിക്കുന്നത്...

വിവാഹം ചെയ്യാത്തവർ അവരുടെ വിഷമവും പറയുന്നു. ഒരാളെ കല്യാണം കഴിക്കാനാണ് ആ​ഗ്രഹം, അതുപോലും നടക്കുന്നില്ലല്ലോ എന്ന് യുവാക്കൾ പറയുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+