കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

62 നില കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് പുള്‍ അപ്പ് എടുത്തു; ചൈനീസ് സൂപ്പർമാന് സംഭവിച്ചത്....

സുരക്ഷാ സജ്ജീകരണങ്ങലില്ലാതെ 62 നിലകെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് പുൾ അപ്പ് എടുക്കുന്നതിനിടെയാണ് വൂ യോങ്നിങ് മരിച്ചത്.

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: സാഹസിക പ്രവർത്തനങ്ങൾ എല്ലാവർക്കും ഒരു ഹരമാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരുടെ കൈയടി നേടാൻ വേണ്ടി എത്ര കഠിനമായ പ്രവർത്തിയും ചെയ്യും. അത്തരത്തിൽ സഹസിക പ്രവർത്തനങ്ങൾ ചെയ്ത് ചൈനീസ് സൂപ്പർമാനെന്ന് അറിയപ്പെടുന്നരുന്ന 26 കാരൻ മരിച്ചു.

china

രാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾരാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾ

സുരക്ഷാ സജ്ജീകരണങ്ങലില്ലാതെ 62 നിലകെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്ന് പുൾ അപ്പ് എടുക്കുന്നതിനിടെയാണ് വൂ യോങ്നിങ് മരിച്ചത്. ബഹുനില കെട്ടിടങ്ങളുടെ മുകളിൽ നിന്നുളള വൂ സഹാസിക പ്രകടനങ്ങൾ വളരെ പ്രശസ്തമായിരുന്നു. കഴിഞ്ഞ മാസം മുതൽ വൂ കെട്ടിടത്തിൽ നിന്ന് താഴെ വീണു മരിച്ചെന്നു തരത്തിലുള്ള വാർത്തയും വീഡിയേയും പുറത്തു വന്നിരുന്നു. എന്നാൽ ഒരാഴ്ച മുൻപാണ് (ഡിസംബർ 8) വ്യൂവിന്റെ കാമുകി മരണം സ്ഥിരീകരിച്ചത്.

മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു; കാരണം ഇത്... വെളിപ്പെടുത്തലുമായി രാഹുൽമോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു; കാരണം ഇത്... വെളിപ്പെടുത്തലുമായി രാഹുൽ

ആദ്യകാലങ്ങളിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായി വൂ ജോലി ചെയ്തിരുന്നു. പിന്നീട് സുരക്ഷ സംവിധാനം ഉപയോഗിക്കാതെ ബഹുനിലകെട്ടിടങ്ങളുടെ മുകളിലൂടെയുള്ള സഹാസിക ആഭ്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതേസമയം കല്യാണത്തിനും അമ്മയുടെ ചികിത്സക്കായും രൂപ കണ്ടെത്തുന്നതിന് വേണ്ടിയാണ് റൂഫ് ടോപ്പിങ് ചലഞ്ചില്‌ പങ്കെടുത്തതെന്നും അതിന്റെ സമ്മാന തുക 9 ലക്ഷത്തിലധികമായിരുന്നു. അതിനിടെയാണ് വൂവിന് മരണം സംഭവിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Wu Yongning’s stunts were not for the faint of heart. The 26-year-old daredevil, sometimes referred to as “Chinese Superman,” had amassed a considerable following online for his adventures in “rooftopping,” or scaling tall buildings without protective gear or safety harnesses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X