Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ

ഇനി പറയാൻ പോകുന്നത് വളരെ രസകരമായ ഒരു സംഭവത്തെക്കുറിച്ചാണ്. സിനിമാക്കഥയെ വെല്ലുന്ന ഒരു പ്രണയകഥ. തന്റെ പ്രണയിനിയെ കണ്ടെത്താൻ യുവാവ് നടത്തുന്ന ചില ശ്രമങ്ങളാണ്. ഇത് സാങ്കല്പികമല്ല നടന്നതാണ്. തന്റെ കസിന്റെ അനുഭവം ഒരു യുവാവാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു ബാറിൽ വെച്ചാണ് ഇരുപത് വയസ്സുള്ള യുവാവ് ആ പെൺകുട്ടിയെ കണ്ടുമുട്ടിയത്. കണ്ടപ്പോൾ തന്നെ അത് തന്റെ സോൾമേറ്റാണെന്ന് യുവാവിന് തോന്നി. അവർ ഒരുപാട് നേരം സംസാരിച്ചു. ഒടുവിൽ പിരിയാൻ നേരം യുവാവിന് പെൺകുട്ടി തന്റെ ഫോൺനമ്പർ കൊടുക്കുന്നു. എന്നാൽ അവിടെയാണ് ആ ട്വിസ്റ്റ്....

രണ്ട് അക്കങ്ങൾ എഴുതാതെ ഫോൺനമ്പർ....

രണ്ട് അക്കങ്ങൾ എഴുതാതെ ഫോൺനമ്പർ....

പെൺകുട്ടി യുവവിന് കൊടുത്ത മൊബൈൽ നമ്പറിൽ രണ്ട് അക്കങ്ങൾ കൊടുത്തില്ല...അതിനും ഒരു കാരണം ഉണ്ട്. യുവാവും യുവതിയും തമ്മിൽ സംസാരിച്ചത്... കുറ്റകൃതങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചും നി​ഗൂഢതകളെക്കുറിച്ചും ഡിക്റ്റിറ്റീവ് സ്വഭാവത്തെക്കുറിച്ചൊക്കെയായിരുന്നു. താൻ അക്കാര്യങ്ങൾ വളരെ മുന്നിട്ടുനിൽക്കുന്ന ആളാണെന്നായിരുന്നു യുവാവ് പറഞ്ഞത്. കാര്യങ്ങൾ തനിക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് യുവാവ് പറഞ്ഞത്....

എന്നാൽ അങ്ങനെ വീണ്ടും കാണാം....

എന്നാൽ അങ്ങനെ വീണ്ടും കാണാം....

എന്നാൽ അത് അങ്ങനെയാവട്ടേ എന്ന് പെൺകുട്ടിയും കരുതി. അങ്ങനെ രണ്ട് നമ്പർ വിട്ട് അവൾ യുവാവിന് നമ്പർ കൊടുത്തു. എന്നാൽ അത് എളുപ്പമുള്ള കാര്യം ആയിരുന്നുല്ല, യുവാവ് തന്റെ കസിനോട് പറഞ്ഞു. താൻ തന്റെ സോൾമോറ്റിനെ കണ്ടുമുട്ടിയിരിക്കുന്നു എന്ന് പറഞ്ഞ യുവാവിനോട് ഇനി അവളുമായി കണ്ടുമുട്ടാനും സംസാരിക്കാനും ഫോൺനമ്പർ ഉണ്ടോ എന്നാണ് ചോദിച്ചത്. ഏതാണ്ട് എന്നായിരുന്നു ഉത്തരം . അപ്പോഴാണ് സംഭവത്തെക്കുറിച്ച് കസിൻ അറിയുന്നത്.

എങ്ങനെ കണ്ടെത്തും...

എങ്ങനെ കണ്ടെത്തും...

എങ്ങനെയാണ് പെൺകുട്ടിയെ കണ്ടുപിടിക്കുക എന്ന് ചോദിച്ചപ്പോൾ പല നമ്പറുകളുടെz കോമ്പിനേഷൻ നോക്കി എന്നാണ് യുവാവ് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പോസ്റ്റിട്ട ശേഷം പെൺകുട്ടിയും യുവാവും തമ്മിൽ കണ്ടുമുണ്ടിയോ എന്നാണ് ആളുകളുടെ ചോദ്യം. എന്നാൽ ഇവർ തമ്മിൽ കണ്ടുമുട്ടിയില്ല.

ക്ലൂ കിട്ടി...

ക്ലൂ കിട്ടി...


എന്നാൽ കസിനുമായി ആ പെൺകുട്ടി ബന്ധപ്പെട്ടു. പെൺകുട്ടി കസിന് മെസേജ് അയക്കുകയായിരുന്നു. യുവാവിന് അവനെ അടുത്ത തവണ കാണും എന്ന് പറയണമെന്നാണ് പെൺകുട്ടി പറഞ്ഞത്. കസിൻ അവളോട് അവളുടെ നമ്പർ ചോദിച്ചു..യുവാവിന്റെ ശ്രമം 10 ശതമാനത്തിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+