Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യം പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം ഭക്ഷണം കഴിക്കണം'; ലോട്ടറി ജേതാവിന്റെ ആഗ്രഹം...

ആരായിരിക്കും ആ പ്രിയപ്പെട്ട സ്ത്രീ എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു തീരുമാനം

lottery31

നിങ്ങള്‍ക്ക് ലോട്ടറി അടിച്ചാല്‍ ആ പണം കൊണ്ട് നിങ്ങള്‍ എന്തായിരിക്കും ചെയ്യുക. പെട്ടെന്ന് ഉത്തരം പറായന്‍ ആവില്ലായിരിക്കും, കാരണം കുറച്ച് പ്ലാനിംഗ് ഒക്കെ വേണ്ടേ.. പണം എന്തുചെയ്യും, എങ്ങനെയാണ് അത് ചെലവാക്കേണ്ടത്.. ആര്‍ക്കാണ് നല്‍കേണ്ടത് അങ്ങനെ കൃത്യമായ ആലോചനയ്ക്ക് ശേഷം ആയിരിക്കും തീരുമാനിക്കുക.

എന്നാല്‍ ഇവിടെ അപ്രതീക്ഷിതമായി കോടികള്‍ ലോട്ടറി അടിച്ച ഒരാള്‍ അടുത്ത നിമിഷം തന്നെ ആ ഒരു തീരുമാനം എടുത്തു. അദ്ദേഹത്തിന്റെ ആ തീരുമാനത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച...അത്രയും പണം സ്വന്തമായുള്ള ആ വ്യക്തി എന്താണ് ചെയ്യാന്‍ പോകുന്നത്. സംഭവം എന്താണെന്ന് അറിഞ്ഞാലോ...

അടിച്ചത് വൻതുക....

അടിച്ചത് വൻതുക....

BCLC-bpsS Bingo Grand Scratch & Win ഗെയിം കളിച്ച് അലന്‍ പാര്‍ഫെറ്റ് $100,000 എന്ന വമ്പൻ സമ്മാനം നേടിയത്. താനിക്ക് സമ്മാനം ലഭിക്കുമെന്ന് അദ്ദേഹം ആലോചിച്ചേയിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്ക് ലോട്ടറി അടിച്ചെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്‌കാന്‍ ചെയ്ത് വിജയിച്ച നമ്പര്‍ ഉറപ്പായിട്ടും അദ്ദേഹം വിശ്വസിച്ചില്ല

പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം അത്താഴം.....

പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം അത്താഴം.....

എന്നാല്‍ പിന്നീട് ആ സത്യം അദ്ദഹം മനസ്സിലാക്കി. ആ ലോട്ടറി അടിച്ച ആള്‍ തനിക്ക് തന്നെ ആണെന്ന് അദ്ദേഹത്തിന് ഉറപ്പായി. ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടമായിരുന്നു. എന്നാല്‍ തീരുമാനം എടുക്കാന്‍ അത്ര വലിയ സമയം ഒന്നുമെടുത്തില്ല... വളരെ പ്രിയപ്പെട്ട ആ സ്ത്രീക്കൊപ്പം ഒരു ഡിറ്റര്‍...

ആരാണ് ആ ഭാ​ഗ്യവതി...

ആരാണ് ആ ഭാ​ഗ്യവതി...

ലോട്ടറി അടിച്ച തുകയ്ക്ക് തനിക്ക് ആദ്യം ചെയ്യേണ്ടത് വളരെ പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഒരു ഡിറ്റർ കഴിക്കണം എന്നതാണ്. എന്നാൽ ആരാണ് ആ പ്രിയപ്പെട്ട സ്ത്രീ എന്ന് ഇദ്ദേഹം പറഞ്ഞിട്ടില്ല...എന്നാൽ‌ അത് മാത്രമല്ല ഇദ്ദേഹത്തിന്റെ ആ​ഗ്രഹം. എന്നെങ്കിലും തനിക്ക് ലോട്ടറി അടിച്ചാൽ ഒരു ദ്വീപ് വാങ്ങണമെന്നും ജീവിതത്തിൽ കഷ്ടപ്പെടുന്ന മനുഷ്യരെ സഹായിക്കണമെന്നും ആ​ഗ്രഹിച്ചതായി അദ്ദേഹം തുറന്നു പറഞ്ഞു.

ആദ്യം പറഞ്ഞത് അയൽക്കാരനോട്...

ആദ്യം പറഞ്ഞത് അയൽക്കാരനോട്...

അതേസമയം തനിക്ക് ലോട്ടറി അടിച്ച വിവരം അദ്ദേഹം ആദ്യം പറഞ്ഞത് തന്റെ അയൽവാസിയോടായിരുന്നു. ഇതുപോലെ മറ്റൊരു ഭാ​ഗ്യശാലിയും തനിക്ക് ലോട്ടറി അടിച്ച കാര്യം ആദ്യം വെളിപ്പെടുത്തിയത് അയൽക്കാരനോടായിരുന്നു. പ്രദേശത്ത് ആർക്കോ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറയുമ്പോവായിരുന്നു ആലോട്ടറി അടിച്ച ആൾ താൻ ആണെന്ന് അയൽക്കാരവനോട് ലോട്ടറി നേടിയ ആൾ പറഞ്ഞത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+